ജിമ്മിൽ പോയി വ്യായാമം ചെയ്താൽ മാത്രമേ ഫിറ്റ് ആകൂ എന്ന് നിർബന്ധമുണ്ടോ ? ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിൽ വ്യായാമം ചെയ്തു തന്റെ ഫിറ്റ്നസിനോടുള്ള പാഷൻ തെളിയിക്കുകയാണ് ബോളിവുഡിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള നടിമാരിൽ ഒരാളായ ശില്പ ഷെട്ടി. ഒരു എയർപോർട്ട് ബസിൽ ആണ് എല്ലാര്ക്കും പ്രചോദനമാകുന്ന ശിൽപയുടെ വ്യായാമം.

 

ഇൻസ്റ്റാഗ്രാമിൽ ആണ് ശിൽപ തന്റെ വ്യായാമ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡെനിം ബ്ലേസറും പാന്‍റ്സും ധരിച്ചിരിക്കുന്ന ശില്‍പ ആളില്ലാത്ത ബസിൽ ആണ് പുഷ് അപ്പ്, പുള്‍ അപ്പ്, ലഞ്ചസ് തുടങ്ങിയ വ്യായാമ മുറകൾ ബസിലെ കമ്പികളില്‍ തൂങ്ങി കിടന്നും മറ്റും ചെയ്യുന്നത്. വ്യായാമത്തിന് ശേഷം ശില്‍പ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് കമ്പികള്‍ തുടച്ച് വൃത്തിയാക്കുകയും ചെയ്തു. ഫിറ്റ് ഇന്ത്യ ദൗത്യം, സ്വച്ഛ ഭാരത് ദൗത്യം എന്നിവ ഒരുമിച്ച് നിര്‍വഹിച്ചതായി താരം ക്യാപ്ഷനില്‍ കുറിച്ചു.

 

Leave a Reply
You May Also Like

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ…

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ! ടീസർ നാളെ വൈകീട്ട് 6 മണിക്ക്

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ! ടീസർ നാളെ വൈകീട്ട് 6 മണിക്ക് ടൊവിനോ തോമസിനെ…

അതൊരു സാധാരണ ഗെയിം ആയിരുന്നില്ല, തൻ്റെ കൊലപാതകം തന്നെ സോൾവ് ചെയ്യുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ഗെയിം

Glass Onion A Knives Out Mystery(2022)???????????????? Unni Krishnan TR 2019 പുറത്തിറങ്ങിയ ലോകപ്രശസ്ത…

തൃഷയുടെ രാങ്കി മികച്ച പ്രേക്ഷാഭിപ്രായം നേടുന്നു

തൃഷയുടെ രാങ്കി മികച്ച പ്രേക്ഷാഭിപ്രായം നേടുന്നു എം. ശരവണൻ സംവിധാനം ചെയ്ത് ലൈക്ക നിർമ്മിച്ച തൃഷയുടെ…