ഒതുങ്ങിയ വയറും അരക്കെട്ടും കാണിച്ചു നാല്പത്തിയെട്ടാം വയസിലും ശില്പാഷെട്ടി ആരാധകരെ വിസ്മയിപ്പിക്കുകയാണ്

തൊണ്ണൂറുകളിൽ ബോളിവുഡിന്റെ സ്വപ്ന സുന്ദരിയായിരുന്നു ശിൽപ ഷെട്ടി. 1993ൽ പുറത്തിറങ്ങിയ ബാസിഗർ എന്ന ബോളിവുഡ് ചിത്രത്തിലൂടെ നായികയായാണ് അവർ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ കാജോളിനൊപ്പം നായികാവേഷം പങ്കിട്ട ശില്പയുടെ ആ ചിത്രത്തിലെ നായകൻ ഷാരൂഖ് ഖാൻ ആയിരുന്നു . പിന്നീട് ശിൽപ ഷെട്ടിക്ക് ധാരാളം സിനിമ അവസരങ്ങൾ ലഭിച്ചു തുടങ്ങി.10 വർഷത്തിലേറെ ബോളിവുഡിൽ കൊടി പാറിച്ച ശിൽപ ഷെട്ടി 1996ൽ പ്രഭുദേവയുടെ തമിഴ് ചിത്രമായ മിസ്റ്റർ റോമിയോയിലൂടെ കോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് തെലുങ്ക്, കന്നഡ സിനിമകളിൽ ശിൽപ ഷെട്ടി അഭിനയിച്ചു.

ഖുഷിയാണ് തമിഴിലെ അവസാന ചിത്രം. വിജയ് നായകനായി എസ്.ജെ.സൂര്യ സംവിധാനം ചെയ്ത ചിത്രത്തിൽ മക്കറിനോ എന്ന ഒരു ഗാനത്തിന് വേണ്ടി മാത്രമാണ് താരം വന്ന് നൃത്തം ചെയ്തത്. അതിന് ശേഷം കോളിവുഡിന് ടാറ്റ കാണിച്ച് ബോളിവുഡിലേക്ക് തന്നെ താരം ചേക്കേറി.2009ലായിരുന്നു നടി ശിൽപ ഷെട്ടിയുടെ വിവാഹം. രാജ് കുന്ദ്ര എന്ന വ്യവസായിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് 2 കുട്ടികളും ഉണ്ട്. ശിൽപ ഷെട്ടിയുടെ ഭർത്താവ് അശ്ലീലചിത്ര കേസിൽ അറസ്റ്റിലായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജയിലിൽ കഴിയുകയാണ്.

സിനിമ പോലെയുള്ള പല വ്യവസായങ്ങളും ചെയ്ത് കോടികളാണ് ശിൽപ ഷെട്ടി സമ്പാദിക്കുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഉടമയായിരുന്നു. 2009-2015 കാലഘട്ടത്തിൽ ടീമിന്റെ ഉടമയായിരുന്ന ശിൽപ പിന്നീട് ഇത് വിറ്റു. ഇപ്പോൾ 48 വയസ്സുള്ള ശിൽപ ഷെട്ടി ഈ പ്രായത്തിലും യുവത്വത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു. അടുത്തിടെ മുംബൈയിൽ നടന്ന ഒരു ഫാഷൻ അവാർഡ് ചടങ്ങിൽ, തന്റെ അരക്കെട്ട് മുഴുവനായി കാണിച്ചുകൊണ്ട് അവർ ആരാധകരെ അത്ഭുതപ്പെടുത്തി . ഇത് കണ്ട നെറ്റിസൺസ് ഇത് നാഗിനി വസ്ത്രം പോലെയാണെന്നാണ് കമന്റ് ചെയ്യുന്നത്. ശിൽപ ഷെട്ടിയുടെ ചൂടൻ ചിത്രങ്ങൾ വൈറലാകുന്നു.

   

**

You May Also Like

” രമ ” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

” രമ ” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു അയ്മനം സാജൻ മലയാളത്തിലെ പ്രശസ്ത താരങ്ങളെ…

‘ആ’ സമയം വരുമ്പോൾ ഞാൻ പറയാമെന്ന് തമന്ന

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന. കേഡി എന്ന ചിത്രത്തിലൂടെയാണ് കോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ…

വളരെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുമായി മംമ്ത മോഹൻദാസ്

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം…

പാ.രഞ്ജിത്ത് – കാളിദാസ് ജയറാം ചിത്രം നക്ഷത്തിരം നകർകിരത്, പ്രൊമൊ വീഡിയോ പുറത്ത് !

പാ.രഞ്ജിത്ത് – കാളിദാസ് ജയറാം ചിത്രം നക്ഷത്തിരം നകർകിരത്, പ്രൊമൊ വീഡിയോ പുറത്ത് ! അയ്മനം…