fbpx
Connect with us

സർക്കാർ ജോലി ഇല്ലെങ്കിൽ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന്‌ തോന്നിക്കും വിധം അവനെ തെറ്റിദ്ധരിപ്പിച്ച്‌ നിരായുധനാക്കിയ ഒരു സമൂഹം ചുറ്റുമുണ്ട്

സർക്കാർ ജോലി കിട്ടാത്തത്‌ കൊണ്ട്‌ ആത്മഹത്യ ചെയ്‌ത ചെറുപ്പക്കാരനെ ചീത്ത വിളിക്കാൻ എളുപ്പമാണ്‌ . അയാളുടെ മരണം പോലും അവഹേളിച്ച്‌ തള്ളാനും എളുപ്പമാണ്‌.എന്നാൽ മേൽ പറഞ്ഞ ജോലി ഇല്ലെങ്കിൽ

 157 total views

Published

on

Shimna Azeez

സർക്കാർ ജോലി കിട്ടാത്തത്‌ കൊണ്ട്‌ ആത്മഹത്യ ചെയ്‌ത ചെറുപ്പക്കാരനെ ചീത്ത വിളിക്കാൻ എളുപ്പമാണ്‌ . അയാളുടെ മരണം പോലും അവഹേളിച്ച്‌ തള്ളാനും എളുപ്പമാണ്‌.എന്നാൽ മേൽ പറഞ്ഞ ജോലി ഇല്ലെങ്കിൽ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന്‌ തോന്നിക്കും വിധം അവനെ തെറ്റിദ്ധരിപ്പിച്ച്‌ നിരായുധനാക്കിയ ഒരു സമൂഹം ചുറ്റുമുണ്ട്‌. കഴിവുള്ളവരെ വട്ടം ചുറ്റി നിന്ന്‌ ചവിട്ടിത്താഴ്‌ത്താൻ മത്സരിക്കുന്നവരുടെ ലോകമാണ്‌. ഇനി അതും സാധിച്ചില്ലെങ്കിൽ പിറകീന്ന്‌ കുത്തൽ, അപവാദം പ്രചരിപ്പിക്കൽ, വ്യക്‌തിഹത്യ തുടങ്ങിയ ഐറ്റംസ്‌ വേറെയും.ഇത്രയൊക്കെ ഗുലുമാൽ ഉണ്ടാക്കി വെച്ചിട്ട്‌, അതിന്റെ ഇടേൽക്കൂടി ‘പഠിച്ചില്ലേ, ജോലി കിട്ടീല്ലേ?, കുട്ടിയില്ലേ?, കുട്ടി പഠിക്കുന്നില്ലേ, കുട്ടിക്ക്‌ മാർക്കില്ലേ? വണ്ടിയില്ലേ? ചെണ്ടയില്ലേ? ‘…. എന്ന്‌ തുടങ്ങി നൂറ്റി നാൽപത്‌ ചോദ്യം ചോദിച്ച്‌ അന്യന്റെ സ്വകാര്യതയിലേക്ക്‌ നുഴഞ്ഞ്‌ കേറീട്ട്‌… അവരുടെ മുറിവിൽ ഉപ്പും കാന്താരീം അരച്ച്‌ പുരട്ടീട്ട്‌…ഇരട്ടത്താപ്പിന്റെ ഉസ്‌താദുമാരായ ദുഷ്‌ടസമൂഹം പറയുന്നു…”സർക്കാർ ജോലി കിട്ടാഞ്ഞിട്ട്‌ ആത്മഹത്യ ചെയ്യാൻ വന്നേക്കുന്നു, ഇവനൊക്കെ പോയി ചത്തൂടേ” എന്ന്‌ !! ഇത്‌ പോലെ കുറേ അഭിപ്രായക്കമ്മറ്റിക്കാരും സാമൂഹ്യവിധികർത്താക്കളും ചേർന്ന്‌ കൊന്നതാ അവനെ… അവനെപ്പോലെ ഒരുപാട്‌ പേരെ.

ജാതിയും തൊലിയുടെ നിറവും ലിംഗവും പണവും തുടങ്ങി കാക്കത്തൊള്ളായിരം അളവുകോലുകൾ കൊണ്ട്‌ കനല്‌ തോണ്ടി മേലാകെ കുത്തി തകർത്തതാ.സ്വാഭിമാനവും തന്നോട്‌ തോന്നേണ്ടുന്ന ആദരവും നഷ്‌ടപ്പെടുത്തി ഈ ചൊറിയൻപുഴുക്കൾ നശിപ്പിച്ച ജീവിതങ്ങളുടെ എണ്ണം അനന്തമാവും. ‘മനുഷ്യൻമാരെന്ത് കരുതും?’ എന്നത്‌ മാത്രം മാനദണ്‌ഢമാക്കി ജീവിക്കുന്നവരെത്രയാണ്‌ !!
മറുവശത്ത്‌, ഇതെല്ലാം അവഗണിച്ച്‌ ജീവിതത്തിൽ മുന്നേറിയവരുടെ എണ്ണവും കുറവല്ല. അത്തരത്തിൽ തീയിൽ കുരുത്തവരോട്‌ നേരിട്ട്‌ മുട്ടാൻ മുട്ട്‌ വിറയ്‌ക്കുമെന്നത്‌ കൊണ്ട്‌ പിറകീന്ന്‌ കാലുവാരാൻ ശ്രമം, പാര വെപ്പ്‌, പരദൂഷണം തുടങ്ങിയ കാര്യങ്ങൾ യഥേഷ്‌ടം നടക്കും. അവറ്റകളോട്‌ പോയി പണി നോക്കാൻ പറയാനും അതേ ആറ്റിറ്റ്യൂഡോടെ ജീവിക്കാനും സാധിച്ചാൽ രക്ഷപ്പെട്ടു.
നിർഭാഗ്യവശാൽ, ഈ ചങ്ങാതിക്കതിന്‌ കഴിഞ്ഞില്ല. ഇക്കോലം സഹിക്കുന്ന ഇനിയുള്ളവർക്കൊരു തിരിച്ചറിവാകാനെങ്കിലും അവന്റെ നഷ്‌ടം കാരണമാകുമോ എന്നറിയില്ല. ഒന്നേ പറയാനുള്ളൂ.നമുക്ക്‌ ജോലി കിട്ടിയാലും ജീവിതപങ്കാളിയെ കിട്ടിയാലും വീടോ വാഹനമോ വന്നാലും കുഞ്ഞുങ്ങളെ കിട്ടിയാലും ഇനി അഥവാ ഇതൊന്നും ഇല്ലെങ്കിലും, അനുഭവിക്കേണ്ടത്‌ നമ്മളും നമ്മുടേതായവരും മാത്രമാണ്‌. വഴീലിരുന്ന്‌ മാർക്കിടുന്നവരോട്‌ ചെലക്കാതെ പോവാൻ പറഞ്ഞേക്കണം.

നമ്മുടെ ദു:ഖത്തിലും കുറവുകളിലും ആഘോഷിക്കുന്നവരോടും ആമോദിക്കുന്നവരോടും പക പോക്കേണ്ടത്‌ ഏറ്റവും സന്തോഷത്തോടെ അവർക്ക്‌ മുന്നിൽ ജീവിച്ച്‌ കാണിച്ച്‌ കൊടുത്താണ്‌. കണ്ണ്‌ നിറച്ചോ വിറച്ചോ പ്രതികരിച്ചോ അവർക്ക്‌ വേണ്ടത്‌ ഒരു കാരണവശാലും തിരിച്ച്‌ കൊടുക്കരുത്‌. അവഗണിക്കുക, രാപ്പകൽ സ്വന്തം ജയത്തിനായി പ്രയത്‌നിക്കുക. ആരുടേം മുന്നിൽ തോറ്റേക്കരുത്‌, സ്വന്തം ജയത്താൽ മറ്റുള്ളവരെ തോൽപ്പിച്ചോണം. നിറഞ്ഞ്‌ ചിരിച്ചോണം…നിറങ്ങളൊടെ ജീവിച്ചോണം.അപ്പോ ശരി, ‘സേഫോണം’ എല്ലാർക്കും…നേരത്തേ പോയ നേരിട്ടറിയാത്ത പ്രിയപ്പെട്ട ചങ്ങായിക്ക്‌ വേദനയോടെ ആദരാഞ്ജലികൾ.നിന്റെ നോവും മൗനവും ആർക്കും തിരിച്ചറിയാൻ പറ്റാതെ പോയല്ലോ കൂട്ടുകാരാ.

 158 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment4 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment4 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment5 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment5 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment5 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment5 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured6 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket6 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment7 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment7 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment7 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment7 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment1 day ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment2 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »