എന്താണ്‌ ഹോം ക്വാറന്റീൻ? നമ്മൾ വീട്ടിൽ തനിച്ചൊരു മുറിയിൽ ഇരിക്കുമ്പോൾ എന്താണ്‌ ചെയ്യേണ്ടത്‌, ചെയ്യരുതാത്തത്‌? (വീഡിയോ)

108

ഡോ. ഷിംന അസീസ്

എന്താണ്‌ ഹോം ക്വാറന്റീൻ? എന്തിനാണ്‌ നമ്മൾ വീട്ടിൽ തനിച്ചൊരു മുറിയിൽ ഇരിക്കുന്നത്‌? ഈ നേരത്ത്‌ എന്താണ്‌ ചെയ്യേണ്ടത്‌, ചെയ്യരുതാത്തത്‌? വീടിന്റെ വാതിലടച്ചാൽ വീട്ടിലെ അംഗങ്ങളോടൊപ്പം കൂടിയാടാം എന്നാണോ? അരുത്‌, ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണേ…