ഇന്ത്യൻ വംശജയായ ഫിജിയൻ മോഡലും അഭിനേതാവുമാണ് ശ്രീ ഷിംറാൻ പ്രസാദ്. 2022 നവംബറിൽ എംടിവിയിൽ സംപ്രേക്ഷണം ചെയ്ത ഇന്ത്യൻ റിയാലിറ്റി ഷോ സ്പ്ലിറ്റ്‌സ്‌വില്ല സീസൺ 14-ൽ താരം പങ്കെടുത്തു. അതിനുശേഷം ആണ് താരം ഒരുപാട് ആരാധകരെ നേടിയെടുത്ത വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് കരസ്ഥമാക്കിയത്. തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സിനെ ആകർഷിക്കാൻ തുടങ്ങി.

2016-ൽ ഇൻസ്റ്റാഗ്രാം ഉൾപ്പെടെ നിരവധി മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ മോഡലിംഗ് ചിത്രങ്ങൾ താരം ഷെയർ ചെയ്യാൻ തുടങ്ങി. കൂടാതെ 2017-ൽ മിസ് ടീൻ മോഡൽ ഫിജി കിരീടം താരം നേടിയിരുന്നു. താരം പതിവായി സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുകയും സൗന്ദര്യം, മേക്കപ്പ്, മോഡലിംഗ് അവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നുറുങ്ങുകൾ പങ്കിടുകയും ചെയ്യുന്നുണ്ട്.

You May Also Like

കന്യാസ്ത്രീകൾ നിർമിച്ച സിനിമ !

കന്യാസ്ത്രീകൾ നിർമിച്ച സിനിമ ! Joly Joseph നാലുപതിറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന,…

ഇന്നും ഉസ്താദ്‌ ഹോട്ടൽ ജനങ്ങൾക്കിടയിലുണ്ട്, അവരുടെ ഭക്ഷണം ഇന്നും ജനങ്ങൾ കഴിക്കുന്നുമുണ്ട്

അജയ് പള്ളിക്കര ഹോസ്പിറ്റലിന്റെ വരാന്തയിൽ പ്രസവത്തെ മുഖാമുഖം കാണിച്ചു തുടങ്ങിയിട്ടുള്ള സിനിമകൾ മലയാളത്തിൽ നിരവധിയാണ്. വിക്രമാദിത്യൻ,…

പാവപ്പെട്ടവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത നയൻതാര വിഘ്നേഷ് ദമ്പതികളുടെ വീഡിയോ വൈറൽ

സാധാരണയായി സെലിബ്രിറ്റികളെ റോഡിൽ കാണാറില്ല. സാധാരണക്കാരുമായി ഇടപഴകാറില്ല . ഥാ എന്തെങ്കിലും ഫങ്ഷന് വന്നാലും ആളുകൾ…

ധനുഷും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം, ധനുഷ് മലയാളികൾക്ക് പ്രിയപ്പെട്ടൊരു നടിയുടെ നിയന്ത്രണത്തിൽ ആയതുകൊണ്ടെന്ന്

തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് നടൻ ധനുഷ് തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. നിരവധി…