ഷൈൻ ടോം ചാക്കോയുടെ ഡബ്ബിങ് വീഡിയോ വൈറൽ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
195 VIEWS

ഷൈൻ ടോം ചാക്കോയുടെ ഡബ്ബിങ് വീഡിയോ വൈറൽ ആയിരിക്കുകയാണ്. ലിയോ തദേവൂസ് സംവിധാനം ചെയുന്ന പന്ത്രണ്ടു എന്ന സിനിമയുടെ ഡബ്ബിങ് വീഡിയോ ആണ് സംവിധയകൻ തന്നെ പുറത്തു വിട്ടിരിക്കുന്നത്. ഷൈൻ ടോം കൈകൾകൊണ്ടും ശരീരം കൊണ്ടുമൊക്കെ ആംഗ്യം കാണിച്ചാണ് ഡബ്ബിങ്ങിൽ മുഴുകുന്നത്.

ഭീഷ്മപർവ്വം, കുറുപ്പ്, വെയിൽ ..പോലുള്ള സിനിമകളിലൂടെ മലയാള സിനിമയിൽ കത്തി നിൽക്കുകയാണ് ഷൈൻ ടോം ചാക്കോ. ഈ സിനിമകളിലെ വേഷങ്ങൾ ഷൈനിനു വളരെ വലിയ പ്രശംസകൾ ആണ് ആസ്വാദകരിൽ നിന്നും നിരൂപകരിൽ നിന്നും നേടിക്കൊടുത്തത് .

 

View this post on Instagram

 

A post shared by Leo Thaddeus (@leothaddeus)

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി