പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയും പ്രണയിനി തനൂജയും തമ്മിലുള്ള വിവാ​ഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും എൻ​ഗേജ്മെന്റ് നടന്നത്. പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈനിന്റെ വേഷം.

ബന്ധുക്കൾ തനൂജയുടെ കയ്യിൽ ആഭരണം അണിയിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഷൈനിന്റെ കുടുംബത്തെയും പ്രചരിക്കുന്ന വീഡിയോകളിലും ഫോട്ടോകളിലും കാണാം. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്. എല്ലാ ചടങ്ങുകൾക്ക് പോകുമ്പോഴും കുടുംബത്തോടൊപ്പം തനൂജയേയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്ക്കൊപ്പമുള്ള നിരവധി പ്രണയാർദ്ര ചിത്രങ്ങൾ ഷൈൻ സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനേയും തനൂജയേയും അഭിനന്ദിച്ച് എത്തുന്നത്.

**

You May Also Like

നാച്ചുറൽ സ്റ്റാർ നാനിയുടെ ‘ഹായ് നാണ്ണാ’ ! സെക്കൻഡ് സിംഗിൾ ‘ഗാജു ബൊമ്മ’ പുറത്തിറങ്ങി

നാച്ചുറൽ സ്റ്റാർ നാനിയുടെ ‘ഹായ് നാണ്ണാ’ ! സെക്കൻഡ് സിംഗിൾ ‘ഗാജു ബൊമ്മ’ പുറത്തിറങ്ങി പാൻ…

അങ്ങനെ അദ്ദേഹത്തിൻറെ മുഖത്തുനോക്കി പറയാൻ വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ പറയാതെ മറ്റു വഴികൾ ഇല്ലായിരുന്നു. വെളിപ്പെടുത്തലുമായി ശ്രീനാഥ് ഭാസി.

വർഷങ്ങളായി മലയാളത്തിൽ സജീവമായ യുവ നടനാണ് ശ്രീനാഥ് ഭാസി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഒരുപാട് യുവാക്കളെയും യുവതികളെയും തൻറെ ആരാധകർ ആക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അന്ന് അയാൾ മോശമായി സ്പർശിച്ചതിനു ശേഷം മഞ്ഞ ഡ്രെസ് ഇടാൻ ഭയമായിരുന്നു

തെന്നിന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ഐശ്വര്യ ലക്ഷ്മി . ഫഹദ് ഫാസിൽ, ടൊവീനോ തോമസ്, ആസിഫ് അലി,…

ന്യൂസിലാന്റിൽ പോയി പെട്രോൾ പമ്പിൽ ജോലിചെയ്യാൻ മാത്രം അബ്ബാസിന് എന്താണ് സംഭവിച്ചത് ? ഇത് ഒരുകാലത്തു യുവജനങ്ങളുടെ ആരാധനാപാത്രമായിരുന്ന നടൻ അബ്ബാസിന്റെ കഥ

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു പ്രശസ്ത നടനായിരുന്നു അബ്ബാസ് എന്ന അബ്ബാസ് അലി. അദ്ദേഹം ജനിച്ചത് കൊൽക്കത്തയിലാണ്.…