‘ഞാനൊരു സ്റ്റെപ് കാണിക്കാം’ , ഷൈൻ ടോം ചാക്കോയുടെ വൈറലായ സ്റ്റെപ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
543 VIEWS

ഭീഷ്മപർവ്വം വലിയ വിജയം നേടി മുന്നേറുകയാണ്. ചിത്രം ഇതിനോടകം അമ്പത് കോടി ക്ലബിൽ ഇടം നേടിക്കഴിഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം വലിയൊരു താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതിൽ പ്രധാനികൾ ആണ് ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, സുദേവ് നായർ, കെപിഎസി ലളിത, നെടുമുടി വേണു എന്നിവർ. അമൽ നീരദും ദേവദത് ഷാജിയും ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അമൽ നീരദ് പ്രൊഡക്ഷൻസ് ആണ്.

ഷൈൻ ടോമിന്റെ വൈറലായ സ്റ്റെപ് (video)

ഭീഷ്മപർവ്വത്തിലെ രതിപുഷ്പം എന്ന ഗാനം ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. യുവനടൻ റംസാനോപ്പം ഷൈൻ ടോം ചാക്കോയും നൃത്തം ചെയുന്ന ഗാനമാണിത്. ഇതിപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്നലെയാണ് ഗാനം യുട്യൂബിൽ റിലീസ് ചെയ്തത് . ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാം ആണ്. വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ . ഉണ്ണി മേനോൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ