fbpx
Connect with us

Entertainment

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Published

on

Shintappen

മലയാള സിനിമയിൽ ഇടയ്ക്കൊക്കെ ഹിന്ദി പറയുന്ന നായകനോ നായികയോ അല്ലെങ്കിൽ അന്യ സംസ്ഥാനത്ത് നിന്നുള്ള കഥകളോ സംഭവിക്കുമ്പോൾ പലപ്പോഴും തെറ്റുകൾ കണ്ട് വരാറുണ്ട്.ഒന്നാമത് അവരുടെ വേഷം… എന്തെങ്കിലുമൊക്കെയിട്ടാൽ ഹിന്ദിക്കാരായി എന്ന് തോന്നിപ്പിക്കാനുള്ള ശ്രമം പ്രത്യേകിച്ച് സർദാർ വേഷങ്ങൾ വരുമ്പോൾ തൊപ്പി വെച്ച പോലെ ധരിക്കുന്ന പഗിടി… ഒട്ടും ഫ്ലുവന്റ് അല്ലാതെ ഹിന്ദി സംസാരിക്കുന്ന നോർത്ത് ഇന്ത്യയിൽ സ്ഥിരവാസിയായ നായകൻ.പഞ്ചാബി ഹൗസിലെ മലയാളം പാട്ടുപാടി നൃത്തം വെക്കുന്ന പഞ്ചാബികൾ, ഇടയ്ക്കിടെ പൂട്ടിന് തേങ്ങാ പീരയെന്നോണം ഹിന്ദി വാക്കുകൾ കുത്തികേറ്റുന്നത് കല്ല് കടിയാണ്… മല്ലു സിങ്ങിലും കാണാം ഇത് പോലത്തെ രംഗങ്ങളും മറ്റും… ” ചം ചം.. നീ പാടാതെ പാടുന്ന പാട്ടിൽ ” ചം ചം എന്ന വാക്കിന്റെ അർത്ഥം പറയാൻ സാക്ഷാൽ രാജീവ്‌ ആലുങ്കൽ തന്നെ വേണം.

പഞ്ചാബി ഹൗസിലെ പോലെയുള്ള വീടുകൾ കേരളത്തിൽ ഉണ്ട്, നല്ല ഫ്ലുവന്റ് ആയി മലയാളം പറയും എന്ന് കരുതി അവർ പരസ്പരം സംസാരിക്കുന്നത് പഞ്ചാബിയിൽ തന്നെയാണ്… ഉൽസവം നടത്താനും അമ്മയെ കാണാനുമൊക്കെ വരുന്ന നോർത്ത് ഇന്ത്യയിൽ ജീവിക്കുന്ന മലയാളി നായകൻ പറയുന്നത് പച്ച തെറിയും ഗീർവാണവും.. മലയാളി പ്രേഷകർക്ക് മനസിലാകില്ല എന്ന് കരുതിയാണാവോ പച്ച തെറികൾ സ്ക്രിപ്റ്റിൽ ഉൾപ്പെടുത്തുന്നത്.അത് പോലെ ധാരാവിയിലെ ഒരു ചേരിയൊക്കെ ഒരു രാത്രി കൊണ്ട് ഒഴിപ്പിക്കുന്ന നായകൻ! അവിടങ്ങളിൽ പോയാൽ കാണാം ഒരു ചേരി പോയിട്ട് ഒരു കെട്ടിട്ടം ഒഴിപ്പിക്കാൻ പോലും ആകാത്ത അവസ്ഥയാണ് യഥാർത്ഥത്തിൽ ഉള്ളതെന്ന്… നാസയ്ക്ക് വേണ്ടി സോഫ്റ്റ്‌വെയർ നിർമിച്ചു കൊടുത്ത അടുത്ത നായകൻ… ഇവർ പോലും ഓർത്തു കാണില്ല എന്നെങ്കിലും ഒരു കാലത്ത് ഈ പറഞ്ഞതൊക്കെ ലോക മണ്ടത്തരമായി തീരുമെന്നും ആളുകൾ അതെടുത്ത് ട്രോളുമെന്നും..എന്തിനേറെ പ്രെഷർ കുക്കറിന്റെ വിസിൽ പോലൊരു സാധനം കാണിച്ചിട്ട് AK 47 ന്റെ പാർട്ട് ആണെന്ന് പറഞ്ഞ് നമ്മളെ പറ്റിച്ചു.

പിന്നേയും അബദ്ധങ്ങൾ വരുന്നത് പോലീസ് വേഷങ്ങളിലാണ്, ജൂനിയർ ഉദ്യോഗസ്ഥർക്ക് വലിയ ചിഹ്നങ്ങൾ നൽകി സീനിയർ ഉദ്യോഗസ്ഥർക്ക് ചെറിയ ചിഹ്നങ്ങൾ നൽകുന്ന പ്രവണത ഇപ്പോഴും തുടരുന്നു… അതിനടുത്ത ഉദാഹരണമാണ് കോൾഡ് കേസിലെ പൃഥ്വിരാജിന്റെ തോളിലെ മൂന്ന് സ്റ്റാറും കീഴുദ്യോഗസ്ഥയുടെ ചുമലിലെ അശോക സ്തംഭവും..മറ്റൊരു ഉദാഹരണമാണ് റൈഫിൾ കയ്യിലുള്ള പാറാവ് കാരൻ കൈകൊണ്ട് സലൂട്ട് ചെയ്യുന്നത്..വയർലെസ് സെറ്റിൽ നിന്ന് ലാൻഡ് ഫോണിലേക്ക് വിളിക്കുന്ന രംഗങ്ങൾ. റിയൽസ്റ്റിക് സിനിമകളുടെയും ലൈവ് റെക്കോർഡിങ് സിനിമകളുടെയും കാലത്ത് എന്താണ് ഏതാണ് ശരി എന്നുള്ള ഒരു അറിവ് അല്ലെങ്കിൽ കാഴ്ച്ചപ്പാട് മലയാളി പ്രേഷകന് നന്നായുണ്ട്… ചില സിനിമ‌ളിലെ സൂക്ഷ്മ കാര്യങ്ങൾ പോലും അതി വിദഗ്ദമായി വിവരിക്കുന്ന എത്രയോ പേരുണ്ട് നമ്മുടെ ഇടയിൽ.അങ്ങനെ ഒരു സമൂഹത്തിന് മുന്നിൽ ഒരു സിനിമയുമായി എത്തുമ്പോൾ ചെയ്യുന്ന കാര്യത്തിൽ 100% ആത്മാർത്ഥത പുലർത്തേണ്ടത് അനിവാര്യമാണ്… അല്ലെങ്കിൽ പിന്നണി- മുന്നണി പ്രവർത്തകരുടെ അറിവില്ലായ്മയായേ അതിനേ മനസിലാക്കാൻ കഴിയൂ.

 776 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment11 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment31 mins ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment39 mins ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment50 mins ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment1 hour ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment2 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment3 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science14 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment14 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment15 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured21 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »