വീണ്ടും ആരാധകരുടെ മനം കവർന്ന ഹോട്ട് ലുക്കിൽ ശിവാനി നാരായണൻ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
20 SHARES
242 VIEWS

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ആയി ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് ശിവാനി നാരായണൻ. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീനിലൂടെ ആണ് താരം തൻ്റെ കരിയറിന് അരങ്ങേറ്റം കുറിക്കുന്നത്.

ബിഗ് ബോസ് എന്ന ബ്രഹ്മാണ്ട ഷോയിലൂടെയാണ് താരത്തിന് കൂടുതൽ ജനപ്രീതി നേടിയത്. ഇപ്പോഴിതാ ബിഗ്സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. മിനിസ്ക്രീനിൽ താരം ആദ്യമായി അരങ്ങേറിയത് 2016 ലാണ്.

പകൽ നിലാവ് എന്ന സീരിയലിലൂടെ അഭിനയം തുടങ്ങിയ താരം രട്ടായി റോജ എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ ഫോട്ടോസും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഹാഫ് സാരിയിൽ വീണ്ടും ആരാധകരുടെ മനസ്സ് കീഴടക്കുവാൻ എത്തിയിരിക്കുകയാണ് താരം. കറുത്ത സ്ലീവ്ലെസ് ബ്ലൗസിൽ അതിസുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിൻ്റെ പുതിയ ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽമീഡിയയിൽ വൈറലായത്.

LATEST

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ മിക്കവാറും ഇതാവും

സിനിമയിൽ മുഖം കാണിച്ച ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.