മോഡലിങ്ങിലൂടെ കരിയർ ആദ്യമായി ആരംഭിച്ചു തമിഴ് സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ശിവാനി നാരായണൻ.ടെലിവിഷൻ പരമ്പരിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേരിയത്. തമിഴ് മിനിസ്ക്രീനിൽ 2016 മുതൽ 2019 വരെ സംരക്ഷണം ചെയ്ത പകൽ നിലാവ് എന്ന പരമ്പരയിലൂടെയാണ് ശിവാനി അരങ്ങേറ്റം കുറിച്ചത്. പിന്നീട് വളരെ പ്രശസ്തയായെങ്കിലും ബിഗ്ബോസ് എന്ന പരമ്പരയിലൂടെയാണ് ശിവാനി കൂടുതൽ പ്രശസ്തയായത്. ശിവാനിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം 2022 -ൽ ഇറങ്ങിയ ഹിറ്റ് ചിത്രമായ വിക്രമിലൂടെയാണ്. കളക്ഷൻ റിക്കോർഡുകൾ ഭേദിച്ച സിനിമയിലെ അഭിനയം കാരണം ശിവാനി ഇപ്പോൾ തമിഴ് സിനിമയിൽ സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ശിവാനി, ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് മഴയത്ത് ഡാൻസ് ചെയുന്ന താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ ആണ് .