ശിവാഞ്ജലി പ്രണയ വീഡിയോ വൈറലാകുന്നു (വീഡിയോ )

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
419 VIEWS

ശിവാഞ്ജലി വീഡിയോ ശിവാജ്ഞലി പ്രണയ വീഡിയോ വൈറലാകുന്നു

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സാന്ത്വനം എന്ന കൂട്ടു കുടുംബത്തിലെ രസകരമായ കാഴ്ചകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നടി ചിപ്പി രഞ്ജിത്ത് ആണ് നിർമ്മാതാവ്. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, രക്ഷാ രാജ്, അപ്സര തുടങ്ങിയ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. ശിവനും അഞ്‌ജലിയും തമ്മിലുള്ള പ്രണയം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാസന്ദർഭങ്ങളാണ് സമ്മാനിടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സാന്ത്വനം കുടുംബത്തിലെ രസകരമായ കാഴ്ചകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ശിവന്റെയും അഞ്ജലിയുടെയും ജീവിതം തുടക്കത്തിൽ പ്രശ്നസങ്കീര്ണതകൾ നിറഞ്ഞതായിരുന്നു. എന്നാൽ പരസ്പരമുള്ള മൗനമായ ചില അന്തർധാരകളിലൂടെ ആ ബന്ധത്തിന് പുതിയൊരു മാനം കൈവരുന്നു. പുറമെ പരുക്കനായ ശിവനെ അഞ്ജലി എങ്ങനെയാണ് തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നത് എന്നും അതുപോലെ തന്നെ തന്നിലെ മുരടത്തരങ്ങൾക്കുള്ളിലും അഞ്ജലിയെ പ്രതിഷ്ഠിക്കുന്നുണ്ട് ശിവൻ. ഒരുപക്ഷെ അഞ്ജലി ശിവനെ എങ്ങനെ എന്നതിനോളം തന്നെ. അവരുടെ മൗനമായ് പ്രണയം പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് . ഇതിനോടകം ഈ പ്രണയ ജോഡി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയത് ശിവാഞ്‌ജലിയുടെ പ്രണയ രംഗങ്ങൾ കോർത്തിണക്കിയ വീഡിയോയാണ്. ആരാധകർക്ക് ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു

https://youtu.be/69NPTXdix00

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ