യൂറോപ്പിന്‍റെ ഞെട്ടിപ്പിക്കുന്ന ഭൂതകാലം ഈ ചിത്രങ്ങള്‍ പറഞ്ഞു തരും …

426

desktop-1422650590

70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂറോപ്പിനെ രണഭൂമിയാക്കിയ രണ്ടാം ലോക മഹായുദ്ധ കാലത്തെ ഓര്‍മ്മകള്‍ ഇന്നും വിട്ടുമാറിയിട്ടില്ല എന്നതാണ് സത്യം. ആ ദുരന്തം വിതച്ച നാളുകളും ഇന്നത്തെ യൂറോപ്പും ഒരൊറ്റ ചിത്രത്തില്‍ കോര്‍ത്തിണക്കിയാല്‍ എങ്ങനുണ്ടാകും ? …

രണ്ടാം ലോക മഹായുദ്ധക്കാലത്തെ സേശ്ചാതിപത്യത്തിന്‍റെ ഞെട്ടലുകളും ഇന്നത്തെ യൂറോപ്പിന്‍റെ മനോഹാരിതയും ഈ ചിത്രങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും … എന്തായാലും ഈ ചിത്രങ്ങള്‍ ഇങ്ങനെ ആക്കിയെടുത്തയാളെ സമ്മതിക്കണം …

ഈഫിള്‍ ടവറിനു നേരെ പോസ് ചെയ്യുന്ന ഹിറ്റ്‌ലറും ഇന്നത്തെ ജനങ്ങളും …

desktop 1422650579

നോര്‍മണ്ടി ബീച്ച്

desktop 1422650581

ട്രൂപ്സ് മാര്‍ച്ച് ചെയ്യുമ്പോള്‍ …

desktop 1422650583

യുവ മിഥുനങ്ങളുടെ ചിത്രത്തില്‍ ഹിറ്റ്ലര്‍ക്കെന്ത് കാര്യം ?

desktop 1422650584

നാസികള്‍ …

desktop 1422650585

യാത്രക്കാരെ കയറ്റുന്ന ട്രോളി …

desktop 1422650587

തെരുവിലൂടെ പോകുന്ന ടാങ്കര്‍ ഇവര്‍ വീക്ഷിക്കുകയാണോ ?

desktop 1422650588

ഇത് കൊള്ളാം …

desktop 1422650590

ചേതനയറ്റ ശരീരങ്ങള്‍ നിരത്തില്‍…

desktop 1422650592