ഗോവയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ചു നടി ശ്രിയ ശരൺ. പിങ്ക് നിറത്തിലെ സ്വിം സ്യൂട്ട്  അണിഞ്ഞുകൊണ്ടാണ് താരം തിരകളിൽ ആറാടുന്നത്. അതിന്റെ ചിത്രങ്ങൾ ശ്രിയ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. റ​ഷ്യ​ൻ​ ​സ്വ​ദേ​ശി​ ​ആ​ൻ​ഡ്രെ ​കൊ​ശ്‌​ചീ​വു​മാ​യു​ള്ള​ ​വി​വാ​ഹ​ശേ​ഷം​ ​സിനിമാ തിരക്കുകളിൽ നിന്നും വിട്ടുമാറി കു​ടും​ബ​ത്തോടൊപ്പം ചെ​ല​വ​ഴി​ക്കാ​നാ​ണ് ​ശ്രി​യ സമയം കണ്ടെത്തുന്നത്. ഇന്ത്യയിലും വിദേശത്തും ചലനം സൃഷ്ടിച്ച ആർ ആർ ആർ ആണ് ശ്രിയ ഒടുവിലായി അഭിനയിച്ച ചിത്രം. പോക്കിരിരാജയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ് ശ്രിയ. രജനിയുടെ നായികയായി അഭിനയിച്ച ശിവജിക്ക്‌ ശേഷം ശ്രിയ സിനിമയിൽ ഏറെ തിരക്കേറിയ താരമായി മാറിയിരുന്നു.

 

View this post on Instagram

 

A post shared by Shriya Saran (@shriya_saran1109)

Leave a Reply
You May Also Like

ആരാധകരുടെ മനം കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി പ്രിയാമണി. ഇതെന്താ മഴവിൽ റാണിയോ എന്ന് ആരാധകർ.

മലയാളത്തിലും ഇതര ഭാഷകളിലും ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി.

അനിയത്തി കാരണം സാന്ത്വനത്തിലെ അഞ്ജലി ഹാപ്പിയാണ്, കാരണം ഇതാണ്

മലയാള സീരിയലിൽ അഭിനയിച്ച ഒരുതാരവും ഇതുവരെ നേടിയെടുക്കാത്ത ഫാൻസ്‌ ബേസ് ഉള്ള നടിയാണ് ഗോപിക അനിൽ.…

സൂപ്പർതാരമടക്കം ഉണ്ടായിട്ടും 34 ദിവസം, മമ്മൂട്ടി ചിത്രം കാതലിന് പാക്കപ്പ്

പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ്…

നിഖിൽ – സംയുക്ത ചിത്രം “സ്വയംഭൂ”

നിഖിൽ – സംയുക്ത ചിത്രം “സ്വയംഭൂ”; പൂജ പിക്‌സൽ സ്റുഡിയോസിന്റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ…