നടിയും അവതാരകയും മോഡലും മാസ്റ്റർ ഓഫ് സെറിമണീസിൽ പ്രൊഫെഷനലുമാണ് ശ്രുതി മേനോൻ. നിലവിൽ സോനു നിഗത്തിന്റെ ലോകമെമ്പാടുമുള്ള സംഗീത കച്ചേരികൾക്കും ഉഗ്രം ഉജ്വലം ഷോയ്ക്കും അവതാരകയാണ് . 2015 ൽ, ഒരു മാസികയ്ക്ക് വേണ്ടിയുള്ള വധുവിന്റെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് വിവാദത്തിലേക്ക് നയിച്ചു. ശ്രീവത്സൻ ഉണ്ണി മേനോന്റെയും ശശി മേനോന്റെയും മകളായി ശ്രുതി മേനോൻ മുംബൈയിലാണ് ജനിച്ചത്. . 2017 ൽ ബിസിനസുകാരനായ സാഹിൽ ടിംബാഡിയയുമായി വിവാഹനിശ്ചയം നടത്തി, വർഷാവസാനം തന്നെ ദമ്പതികൾ വിവാഹിതരായി.

 സഞ്ചാരം, കൃത്യം, മുല്ല, തൽസമയം ഒരു പെൺകുട്ടി, അപൂർവരാഗം, ചിപ്പി, WHO തുടങ്ങിയവയെല്ലാം താരം അഭിനയിച്ചതിൽ പ്രധാനപ്പെട്ട സിനിമകളാണ്. ഏത് കഥാപാത്രത്തെയും വളരെ അനായാസം അവതരിപ്പിക്കാനും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഇതിന് ഇതുവരെയും താരം ഓരോ സിനിമയും ചെയ്തിട്ടുള്ളത്.

ഇംഗ്ലീഷിലും ഹിന്ദിയിലും താരം വെബ് സീരിസിലും പ്രത്യക്ഷപ്പെട്ടു. മധുരം മലയാളം എന്ന പേരിൽ പുറത്തിറങ്ങിയ മലയാളം വീഡിയോ ഗാനത്തിലും താരത്തിന്റെ പങ്ക് നിസ്തുലം ആയിരുന്നു. ഉഗ്രം ഉജ്ജ്വലം സീസൺ 3, വോഡഫോൺ കോമഡി സ്റ്റാർസ് സീസൺ 1, ജോസ്കോ സൂപ്പർ സ്റ്റാർ സീസൺ 2, അമൃത സൂപ്പർ സ്റ്റാർ സീസൺ 1,സൂര്യ ചലഞ്ച് എന്നീ പരിപാടികൾ താരം ഹോസ്റ്റ് ചെയ്തിരുന്നു.

2015-ൽ, ഒരു ബ്രൈഡൽ മാസികയ്‌ക്കായി നടത്തിയ ടോപ്‌ലെസ് ഫോട്ടോഷൂട്ട് യാഥാസ്ഥിതിക ഇന്ത്യയിൽ വിവാദങ്ങൾക്ക് കാരണമായിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ ബിക്കിനി ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആയിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഇപ്പോൾ ലഭിക്കുന്നത്.

**

 

You May Also Like

ഇനി ചെന്നൈയിൽ വരുമ്പോൾ പാർട്ടി തരാമെന്നു വെങ്കട് പ്രഭു വിനീത് ശ്രീനിവാസനോട്, കാരണമുണ്ട് !

സരോജ എന്ന തമിഴ് എന്ന തമിഴ് ചിത്രമാണ് മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ എടുക്കാൻ…

തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിൽ ക്‌ളാസ് റൂമിന്റെ പ്ലാറ്റ്ഫോമിൽ കയറി ഷൈൻ ചെയുന്ന പുതുമുഖ നടൻ ആരെന്നു മനസ്സിലായോ ?

Sebastian Xavier ക്ലാസ്സിൽ അധ്യാപകൻ എത്തും മുൻപ് പ്ലാറ്റ്ഫോമിൽ കയറിയൊന്ന് ഷൈൻ ചെയ്യാൻ ശ്രമിക്കാത്ത, കുറഞ്ഞ…

ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ചെന്നൈ എഗ്‍മോർ കോടതി ആറ് മാസം തടവ് വിധിച്ചു

ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ചെന്നൈ എഗ്‍മോർ കോടതി ആറ് മാസം തടവ് വിധിച്ചു.…

‘മോൺസ്റ്ററി’ന് ജിസിസി രാജ്യങ്ങളിൽ വിലക്ക്, റദ്ദാക്കിയ ഷോയ്ക്കു പകരം ‘പടവെട്ട് ‘

പുലിമുരുഗന് ശേഷം വൈശാഖ് -മോഹൻലാൽ ടീം ഒന്നിക്കുന്ന മോൺസ്റ്റർ എന്ന ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യാനിരിക്കെ…