നാളെ മുതൽ ഭൂമിയിൽ തണുപ്പായിരിക്കുമോ ?
ഇപ്പൊൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സംഗതിയാണ് ഇത്. നാളെ മുതൽ ഭൂമിയിൽ എക്കാലത്തേക്കാൾ തണുപ്പായിരിക്കും എന്നും ഇത് ആഗസ്റ്റ് മാസം 22 വരെ നീണ്ടുനിൽക്കും എന്നുമാണ് ചിലരുടെ പോസ്റ്റുകളിൽ പറയുന്നത്. അതിനവർ വായിൽ കൊള്ളാത്ത ചില വാക്കുകളും എടുത്തുപയോഗിക്കുന്നുണ്ട്. എന്നാൽ എന്താണ് സത്യം ? ശാസ്ത്രലോകം ബൈജു രാജ് കൃത്യമായ ഉത്തരം നൽകുന്ന വീഡിയോ കാണാം.