ശ്രീ. മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും – സംവിധാനം നിർവഹിച്ച ചിത്രമാണ് “ശുഭയാത്ര”.

ചിത്രത്തിന്റെ ഒഫീഷ്യൽ യൂട്യൂബ് റിലീസ് മോഹൻലാലിന്റെയും, ഇന്ദ്രജിത്ത്, ബേസിൽ ജോസഫ്, മെന്റാലിസ്റ്റ് ആദി ഒപ്പം മറ്റു 45 ഓളം താരങ്ങളുടെയും സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു.10 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മോഹൻലാൽ പറയുന്ന വാക്കുകൾ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തവും. ‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചവറ ഫിലിം സ്കൂളും, പറക്കാട്ട് ജ്വൽസ് ചേർന്നാണ്.. ഷിഖിൻ, വൈഗ, ഗോഡ്സൺ എന്നിവരാണ് അഭിനേതാക്കൾ

You May Also Like

തമിഴരുടെ ദൈവമായിരുന്ന നടി, പക്ഷെ മലയാളത്തിൽ കൈവച്ചതെല്ലാം പിഴച്ചു

Anu Pama  തമിഴിൽ ടോപ് നായിക ആയിരുന്നു എങ്കിലും കുശ്ബുവിന് മറ്റു മറുനായികമാരെ പോലെ മലയാളത്തിൽ…

കട്ടൻചായ പ്രതീക്ഷിച്ച് അൽഫാംമന്തി കിട്ടിയാൽ എങ്ങനെ ഇരിക്കും… ?

കട്ടൻചായ പ്രതീക്ഷിച്ച് അൽഫാംമന്തി കിട്ടിയാൽ എങ്ങനെ ഇരിക്കും… അതും വിശന്നിരിക്കുമ്പോൾ ആണെങ്കിലോ? “BACHELORS” സൂപ്പർ താരങ്ങളുടെ…

വലിയ നടിയാകുമെന്നു ജാതകത്തിൽ ഉണ്ടായിരുന്നു, സെക്സി എന്നും ഹോട്ട് എന്നും വിളിക്കുന്നത് പ്രശംസയായി കരുതുന്നു

മലയാളത്തിൽ ഇറങ്ങിയ ഇറോട്ടിക് സ്വഭാവത്തിലുള്ള ഒരു ചിത്രമാണ് ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ…

കത്രീന കൈഫ് ഇതുവരെ തുറന്നു സമ്മതിക്കാതിരുന്ന ഒരു രഹസ്യമുണ്ട്, സൽമാൻ ഖാനുമായുള്ള തന്റെ ബന്ധം, ഇപ്പോഴിതാ ആദ്യമായി മനസ് തുറക്കുന്നു

സൽമാൻ ഖാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കത്രീന കൈഫ് കത്രീന കൈഫിന്റെയും സൽമാൻ ഖാന്റെയും ജോടി അവരുടെ…