എത്ര ആശ്ചര്യജനകമായ രീതിയിലാണ് കേരള സര്‍ക്കാര്‍ കൊറോണ വൈറസിനെ നേരിട്ടുകൊണ്ടിരിക്കുന്നത്, Amazing! Awesome !

847
Shymon Sebastian Parassery
എല്ലാ ഭാഗത്തേക്കും പൊലീസിനെ അയച്ചിട്ടുണ്ട്. ജനങ്ങളെ കൂട്ടംകൂടാന്‍ അനുവദിക്കാതെ പൊലീസ് അവരെ വീടുകളിലേക്ക് പറഞ്ഞുവിടുന്നു. രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇതെല്ലാം. രോഗം തടയുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഉജ്ജ്വലമായ നടപടികളാണ്. ഞാന്‍ എന്‍റെ ചുറ്റുമുള്ള ചില സ്ഥലങ്ങള്‍ നിങ്ങളെ കാണിക്കാന്‍ പോകുകയാണ്. അതു കാണുമ്പോള്‍ നിങ്ങള്‍ക്കു മനസിലാകും ഈ ഒരു സാഹചര്യത്തെ എത്ര നന്നായിട്ടാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന്. വളരെ amazing ആയ രീതിയിലാണ് അവര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. Amazing! Awesome!'”
– അമേരിക്കന്‍ സഞ്ചാരിയും വ്ലോഗറുമായ നിക്കൊളായിയുടെ (മലയാളികളുടെ നിക്കോ ബ്രോ) വാക്കുകള്‍.മുള്ള്, മുരിക്ക്, മൂര്‍ഖന്‍ മുതല്‍ കല്ല്, കരട്, കാഞ്ഞിരക്കുറ്റി വരെയുള്ള സാമൂഹികദ്രോഹികള്‍ നമ്മുടെ ഒരുമക്കും പെരുമക്കും തുരങ്കം വെക്കുന്ന രീതിയില്‍ പെരുമാറുമ്പോള്‍ ലോകമേറെ കണ്ടിട്ടുള്ള ഒരാളുടെ വാക്കുകളാണിത്.
Video
അല്‍പ്പേഷ് ത്രിവര്‍ണം: പി.ആര്‍ പണി ചെയ്യാന്‍ അമേരിക്കയില്‍ നിന്നു വരെ ആളെ ഇറക്കി കമ്മികള്‍.