എം.പി.യാണെങ്കിലും സ്വന്തം പാര്‍ട്ടിക്കാരനാണെങ്കിലും ‘ആചാരലംഘനം’ നടത്താന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ക്കു പുല്ലുവിലയാണ്

401

Shymon Sebastian Parassery

കര്‍ണാടകയിലെ ചിത്രദുര്‍ഗ മണ്ഡലത്തില്‍ നിന്നുമുള്ള ബി.ജെ.പി എം.പി.യായ നാരായണസ്വാമിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രദേശവാസികളായ ഗ്രാമീണര്‍ തടയുകയും ജാതിയധിക്ഷേപത്തിന് ഇരയാക്കുകയും ചെയ്തു. തുംകൂര് ആണ് സംഭവം. ദളിതനെ ക്ഷേത്രത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന നിലപാടില്‍ ഗ്രാമീണര്‍ പ്രദേശവാസികള്‍ ഉറച്ചുനിന്നതോടെ എം.പി അപമാനിതനായി മടങ്ങി- വാര്‍ത്ത

എം.പി.യാണെങ്കിലും സ്വന്തം പാര്‍ട്ടിക്കാരനാണെങ്കിലും ‘ആചാരലംഘനം’ നടത്താന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ക്കു പുല്ലുവിലയാണ്. സംഘം കാവല്‍ നില്‍ക്കുമ്പോള്‍ ആചാരം ലംഘിക്കാമെന്ന് ഒരുത്തനും കരുതണ്ട. അതിപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനായാലും. മനൃസ്മൃതി അറിയാത്ത ഇവനെയൊക്കെ ആരാ എം.പി.യാക്കിയത്?

Video

Advertisements