ഫോട്ടോഷൂട്ടുകൾ ഒരു സ്വാഭാവികതയായ ലോകമാണ് ഇപ്പോൾ. സോഷ്യൽ മീഡിയായിൽ എവിടെനോക്കിയാലും അതുതന്നെ. വ്യത്യസ്തമായ ലുക്കിൽ എങ്ങനെ ശ്രദ്ധ നേടാം എന്നതാണ് പലരുടെയും ശ്രദ്ധ. സമൂഹം പറയുന്ന അതിർവരമ്പുകൾ ഒന്നും അവർക്കൊരു പ്രശ്നമേയില്ല. വിജയം ആണ് ലക്ഷ്യം. ഫോട്ടോഷൂട്ടുകൾ വൈറലായി കഴിഞ്ഞാൽ പിന്നെ താരത്തിന് പൊന്നുംവിലയാണ്. സിനിമയിലോ റിയാലിറ്റി ഷോയിലോ ഒക്കെ കയറി കൂടുതൽ പ്രശസ്തി നേടാം, പല ഫോട്ടോഗ്രാഫർമാരും അത്തരം നിരവധി മോഡലുകൾ സമൂഹത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈയിടെ കേരളത്തിലുടനീളം തരംഗമായ പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ നാടൻ പെൺകുട്ടിയുടെ ഫോട്ടോഷൂട്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകുന്നത് സിസിലി റൊസോയുടെ ഫോട്ടോഷൂട്ട് ആണ്. മേനിയഴകിനെ മാക്സിമം പ്രകടിപ്പിച്ചിട്ടുണ്ട് താരം. ഒരർത്ഥത്തിൽ ഷോ ബിസിനസിൽ ഏർപ്പെടുന്ന സ്ത്രീകളുടെ ആത്മവിശ്വാസം തന്നെ അവരുടെ ശരീരമാണ് . ഇവിടെ ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായി ഒരു മോഡൽ വൈറലാകുകയാണ്, ഇൻസ്റ്റാഗ്രാം സുന്ദരി സിസിലി റോസോ. താരത്തിന്റെ കിടിലൻ ഫോട്ടകൾ ആണ് ശ്രദ്ധകർഷിക്കുന്നത്. ഒരു കിടിലൻ ഫോട്ടോ മീഡിയ ഇടങ്ങളിലും പ്രേക്ഷകർക്കിടയിലും വൈറൽ ആവുകയാണ്. അഭിഷേക് എസ് എൻ എന്ന ഫോട്ടോഗ്രാഫറാണ് പുതിയ ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.
**