fbpx
Connect with us

ഓടി തൊട്ടു കളിച്ച ബാല്യം ഡിജിറ്റൽ സ്‌ക്രീനിൽ വീണു മരിക്കുമ്പോൾ

മലയാളിയുടെ ലോകം ഇന്ന് ഡിജിറ്റൽ സ്ക്രീനുകൾക്കുള്ളിലാണ്. പ്രായഭേദം കൊണ്ടു വിഭജനം തീർക്കാതെ എല്ലാവരിലും ഉറഞ്ഞുതുള്ളുന്ന ഒരുതരം അടങ്ങാത്ത ത്വര. സമൂഹമാധ്യമങ്ങളിലെ

 257 total views

Published

on

സിദ്ദിഖ് പ്രിയദർശിനി

(വരിയോരം മാഗസിൻ ഓണപ്പതിപ്പിൽ എഴുതിയ ലേഖനം)

ഓടി തൊട്ടു കളിച്ച ബാല്യം ഡിജിറ്റൽ സ്‌ക്രീനിൽ വീണു മരിക്കുമ്പോൾ

മലയാളിയുടെ ലോകം ഇന്ന് ഡിജിറ്റൽ സ്ക്രീനുകൾക്കുള്ളിലാണ്. പ്രായഭേദം കൊണ്ടു വിഭജനം തീർക്കാതെ എല്ലാവരിലും ഉറഞ്ഞുതുള്ളുന്ന ഒരുതരം അടങ്ങാത്ത ത്വര. സമൂഹമാധ്യമങ്ങളിലെ തന്റേതായ ഇടങ്ങളിൽ ആവശ്യകതയാർന്നതെന്ന കാലാനുസൃത വ്യക്തിമുദ്രയും മായികാ ലോകവും തീർത്തു മുന്നേറുകയാണ്. അവിടം ചിലർക്ക് സ്വർഗമാണ് മറ്റു ചിലർക്ക് വിഷാദത്തിന്റെ ലോകവും.
വ്യത്യസ്തമായ വിർച്വൽ ലോകം മുന്നിൽ നവ്യാനുഭൂതി തീർക്കുമ്പോൾ ആദ്യം അമ്പരപ്പും അജ്ഞതയും മതില്കെട്ടി നിലയുറപ്പിക്കും.അൽപ്പം നിരാശയും വെറുപ്പും തോന്നുമെങ്കിലും അറിവിന്റെ എന്റർ കീ കയ്യിലേക്ക് വരുന്നത് മുതൽക്കേ ആനന്ദ നൃത്തമാടുന്ന കൈവിരലുകളാൽ ഡിജിറ്റൽ ലോകം കൈപ്പിടിയിലൊതുക്കി വൈറൽ ക്ലബ്ബിലേക്ക് കടക്കാൻ വെമ്പൽക്കൊള്ളും.അതിനു താല്പര്യമില്ലാത്തവരോ അത്തരക്കാരിലേക്ക് ആരാധകവൃന്ദമായി എന്തു നെറികേട് കാട്ടിയാലും സ്തുതി പാടുന്ന കൂട്ടമായി അധപതിക്കും.ഇനി നമുക്ക് പുതിയ കാലത്തിലെ സാധാരണ മലയാളികുടുംബങ്ങൾക്കുള്ളിലേക്ക് ഒന്ന് ഒളിഞ്ഞു നോക്കാം.അല്ലേലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കണ്ണെറിയാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകമാണല്ലോ.

Advertisement

അപ്പോൾ പറഞ്ഞു വന്നത് മലയാളികൾക്ക് മുന്നിലുള്ള നിലവിലെ സാഹചര്യത്തിൽ നിന്നുകൊണ്ട് കുട്ടികളുടെ വളർച്ചയിൽ ഓരോ ഘട്ടത്തെയും മൊബൈൽ ഫോണുകൾ എങ്ങനെ സ്വാധീനിക്കുന്നതെന്നതാണ് .ജനിച്ചു വീഴുന്ന കുട്ടികൾക്ക് കളിപ്പാട്ടമായി മൊബൈൽ ഫോണുകളും പുതിയ കൂട്ടുകാരായി പുത്തൻ വീഡിയോ ഗെയിമുകളും യൂട്യൂബുമൊക്കെയായി പരന്നോഴുകുന്ന ഡിജിറ്റൽ ലോകം പരിചയപ്പെടുത്തുമ്പോൾ പുറത്തുള്ള വിശാലമായ ലോകത്തിന്റെ മനോഹാരിതയും നല്ലൊരു ബാല്യകാലവും അവർക്ക് അന്യമായി അവശേഷിക്കുന്നു.അവിടെ നിന്നും നേടുന്നത് ഭാവി ജീവിതത്തിൽ വിഷാദത്തിന്റെയും മാനസിക വിഭ്രാന്തികളുടെയും കയ്പ്പേറിയ ദശകങ്ങളാവുമെന്ന് അകക്കണ്ണുകൊണ്ടു കാണാൻ മാതാപിതാക്കൾക്ക് കഴിയാതെ പോകുന്ന വാർത്തമാന കാലഘട്ടമാണിത്.

കൊലയാളി ഗെയിമുകൾ കൗമാരങ്ങളെ കാർന്ന് തിന്നാൻ തുടങ്ങിയിരിക്കുന്നു.ബ്ലൂ വെയിൽ സ്രാവുകൾ മോമോ മുഖംമൂടി അഴിച്ചെറിഞ്ഞു പോയെന്നു കരുതി സമാധാനിക്കാൻ വരട്ടെ പുതിയ വഴിവെട്ടിത്തെളിച്ചു പല പലരൂപത്തിൽ ഉഗ്രരൂപം പ്രാപിച്ചു ഡിജിറ്റൽ യുഗത്തിൽ സ്ലോ പോയിസൺ സ്പ്രേ ചെയ്തു കഴിഞ്ഞിരിക്കുന്നു.അതിനൊപ്പം തന്നെ ഓൺലൈൻ ഇടനാഴികളിൽ പുതിയ സുഹൃത്തുക്കളെ നാലു ചുവരുകൾക്കുള്ളിലിരുന്ന് കണ്ടെത്താൻ കഴിയുമെന്ന് തിരിച്ചറിയുന്ന കൗമാരം വഴിമാറി കടന്നുപോകുന്നത് പല ചതിക്കുഴികൾ പതിയിരിക്കുന്ന ലോകത്തിലേക്കാവാം.

എത്രയോ മനോഹരമായ ബാല്യകാലം സൈബറിടങ്ങൾ കടന്നുവരാത്ത കാലത്തിൽ കുട്ടികൾക്ക് മുന്നിൽ ഉണ്ടായിരുന്നു ഡിജിറ്റൽ സ്ക്രീനുകളിലൂടെ വീഡിയോ ഗെയിമുകളുടെ കടന്നു വരവിനും സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും മുന്നേ അതിമനോഹരമായ നിലയിൽ ബാല്യങ്ങൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ആർത്തുല്ലസിച്ചു കളിച്ചു ചിരിച്ചിരുന്നു. കുട്ടിക്കാലം അതിമനോഹരമായ ഓർമ്മകളുടെ പൂക്കാലം സമ്മാനിച്ച ഒന്നുതന്നെയായിരുന്നു അന്നെല്ലാം.കാലങ്ങൾക്കിപ്പുറം ഡിജിറ്റൽ യുഗത്തിന്റെ ആവശ്യകത യാർന്ന കുത്തൊഴുക്കിൽ മൃതിയടഞ്ഞു പോകുകയാണോ ബാല്യങ്ങൾ?

ലോകം കൈപ്പിടിയിലൊതുക്കാൻ പോക്കറ്റിലിട്ട്കൊണ്ടു നടക്കുന്ന മൊബൈൽ ഫോണുകൾ അത്ര നിസാരക്കാരനല്ല. നമ്മളറിയാത്ത ഒളിഞ്ഞും തെളിഞ്ഞും പല ചതിക്കുഴികളും മൊബൈൽ ഫോണിനുള്ളിലുണ്ട് അറിയാവുന്നവർ അറിയാവുന്ന രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ മാനനഷ്ടത്തിലേക്കും സാമ്പത്തിക നഷ്ടത്തിലേക്കും മരണത്തിലേക്കും വരെ എത്തിയേക്കാവുന്ന ഒന്നാണ് നമ്മുടെ കയ്യിലിരിക്കുന്ന കുഞ്ഞ് മൊബൈൽ ഫോണുകൾ. മുതിർന്നവരുടെ തന്നെ കാര്യമെടുത്താൽ പോലും മൊബൈൽ ഫോണിന്റെ നൂതന ലോകത്തിലെ ചതിക്കുഴികളിൽ വീണു പോകാറുണ്ട്.രക്ഷകർത്താക്കൾ തന്നെ ഡിജിറ്റൽ ലോകത്തിന്റെ മാസ്മരിക ലഹരിക്കുള്ളിലാണ് അപ്പോൾ പിന്നെ പിച്ചവച്ചു തുടങ്ങുന്ന ബാല്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. തങ്ങളുടേതായ സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ചു പറക്കേണ്ടവർ അതിനൊത്ത ചിന്തകളിലേക്ക് കടക്കാൻ കഴിയാതെ മൊബൈൽ സ്ക്രീന്നുകൾക്കുള്ളിലാണ്ട് പോകുന്നു. അവർക്ക് നഷ്ടപ്പെടുന്നത് നല്ലൊരു ജീവിതമാണ്.അറിവില്ലാത്ത കാലത്തു നിന്നുകൊണ്ട ലഭിക്കുന്ന തെറ്റായ ധാരണകളാൽ അവരെ പലതരം വ്യത്യസ്ത അനുഭൂതികളിലേക്കു നയിക്കപ്പെടുന്ന പുതിയ തലമുറ.മായിക ലോകത്തേകത്തെക്കെന്നപോലെ ഇറങ്ങിചെല്ലുമ്പോൾ അവർക്ക് പൂർണമായ സ്വാതന്ത്ര്യം അവിടെ ലഭിച്ചെന്ന തോന്നലുകൾ.ഇഷ്ടം പോലെ മിണ്ടാനും പറയാനും സമയംകൊല്ലാനും ഒക്കെ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും നിരത്തി വെച്ചിരിക്കുന്ന ലോകം എന്തെങ്കിലുമൊക്കെ സംഭവിച്ചിട്ട് എന്റെ കുട്ടി വഴിപിഴച്ചു പോയെന്ന് സങ്കടപ്പെട്ടിട്ടോ അതുമല്ലെങ്കിൽ ഈ ലോകത്ത് നിന്ന് വിട പറഞ്ഞുപോയിട്ട് വിലപിച്ചിട്ടോ കാര്യമില്ല.

Advertisement

ഉപയോഗിക്കേണ്ട ശെരിയായ രീതിയിൽ ഉപയോഗിക്കപ്പെടുകയാണെങ്കിൽ ഏതൊരു കാര്യവും മനസ്സികോല്ലാസത്തിനു പ്രാധാന്യമേറിയത് തന്നെയാണ്. ഒരു നാണയത്തിന് രണ്ടു വശങ്ങൾ ഉണ്ടെന്ന പ്രയോഗം പോലെയാണത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് പറയുമ്പോലെയും.
ഡിജിറ്റൽ യുഗത്തിലെ പാരന്റിംഗ് ശൈലി കൃത്യമായി ഡിജിറ്റൽ മേഖലകളിലെ കുട്ടികളുടെ ഇടപെടൽ പഠിക്കുക കൂടിയായി മാറ്റപ്പെടണം. ജനിച്ചുവീഴുന്നത് മുതൽ ഓരോ കുട്ടിയുടെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും കരച്ചിൽ നിർത്താനും പുഞ്ചിരി വരാനും അവന് കളിപ്പാട്ടമായി ഡിജിറ്റൽ സ്ക്രീനുകൾ കൈമാറുമ്പോൾ വലിയ പല ഭവിഷ്യത്തുകളും അതിനു പിന്നിൽ ഭാവികാലത്തേയ്ക്കായി ഒളിഞ്ഞിരിക്കുന്നുവെന്ന് നാം അറിയാതെ പോകുന്നു. ഒരു കുട്ടിയുടെ ആസ്വാദ്യകരമായ ബാല്യം നമ്മൾ അവനിൽ നിന്നും അകറ്റി നിർത്തുന്നതായി പോകുന്നു ഡിജിറ്റൽ സ്ക്രീനുകളുടെ ഈ കൈമാറൽ.അൾട്രാ വയലറ്റ് കിരണങ്ങളുടെ കൂട്ടു തേടി നാലുചുവരുകൾക്കുള്ളിൽ ഒരു കുഞ്ഞു സ്ക്രീനിൽ ഒതുങ്ങിപ്പോകുന്ന കുട്ടിയുടെ ബാല്യം അവന്റെ വളർച്ചയെ വളരെ ദോഷകരമായി തന്നെ ബാധിക്കും പുറത്തേക്കുള്ള വാതിലുകൾ അവനൊരിക്കലും തുറന്നു ഇറങ്ങിപ്പോകാൻ തോന്നാതെയും വരും.ഓടി തൊട്ടും മരംചുറ്റി യും കണ്ണുകെട്ടിയും കളിച്ചിരുന്ന ബാല്യം ക്രിക്കറ്റും ഫുട്ബോളും വോളിബോളും കളിച്ചിരുന്ന ബാല്യം എല്ലാം കണ്ണിന്റെ മുന്നിൽ നിന്നും മാറി മറഞ്ഞു കൊണ്ടിരിക്കുന്നു ഡിജിറ്റൽ സ്ക്രീനുകൾക്കുള്ളിലെ ഗെയിമുകളിൽ ഒതുങ്ങുന്നു അവരുടെ ക്രിക്കറ്റും ഫുട്ബോളുമെല്ലാം ഗ്രാഫിക്സിന്റെയും ആനിമേഷന്റെയും സഹായത്തോടെ അവർ ഓരോ വിനോദങ്ങളിൽ ഏർപ്പെടുന്നു യുദ്ധം ജയിക്കാനായി വെടിക്കോപ്പുകളും ആയി അവൻ പബ്ജിയുടെ യുദ്ധക്കളത്തിലേക്കും ഫ്രീ ഫയർ താഴ്വാരങ്ങളിലും പോകുന്നു അവിടെ അവന് സമാനചിന്താഗതിക്കാരായ കൂട്ടുകാരെയും ലഭിക്കുന്നു അവന്റെ ലോകം മുഴുവനും ആ ഡിജിറ്റൽ സ്ക്രീനുകൾക്കുള്ളിൽ മാത്രമാകുന്നു.വളർന്നുവരുന്ന ഒരു പുതിയ തലമുറ നാശത്തിന്റെ പടുകുഴിയിലേക്ക് വീണുപോകുന്നു എന്നു പറയുന്നത് പൂർണ്ണമായും ശരിയല്ല രക്ഷാകർത്താക്കൾ വീഴ്ത്തി കളയുന്നു എന്ന് തന്നെ പറയണം . വിഷാദ രോഗങ്ങളുടെ കാലഘട്ടം കൂടിയാണ് ഇന്ന്.ജീവിതശൈലി രോഗങ്ങളും ഏറെയാണ്. ഒരുപരിധിവരെ ഡിജിറ്റൽ സ്ക്രീനുകൾ ക്കുള്ളിൽ അന്തിയുറങ്ങുന്നത് ഇതിനു കാരണമായേക്കാമെന്ന് കരുതുന്നുണ്ട്. എല്ലാം നമുക്ക് ആവാം ആവശ്യത്തിന് അധികമായാൽ അമൃതും വിഷം എന്നല്ലേ പറയുന്നത്. പരിധിവിട്ട് മുന്നേറുന്ന ഡിജിറ്റൽ സ്ക്രീനുകളുടെ നേരായതല്ലാത്ത ഉപയോഗങ്ങൾ വലിയ ചതിക്കുഴികളിലേക്കും അപകടങ്ങളിലേക്കും മാനസിക നിലതെറ്റി സമചിത്തത നഷ്ടപ്പെടുന്നത്തിലേക്കും മാത്രമേ നമ്മെയും നമ്മുടെ കുട്ടികളെയും വഴി നടത്തുകയുള്ളൂ. കാലം മാറി അതുകൊണ്ട് ഞാനും കുടുംബവും കോലവും മാറണം എന്ന് ചിന്തിക്കുന്നവരോട് ഏതു കാലഘട്ടത്തിനുമനുസൃതമായും ഏതുരീതിയിലും നമുക്ക് ജീവിതശൈലി മാറ്റിമറിക്കാം. പക്ഷേ അതിനു വേണ്ടി തയാറെടുക്കുന്നവർ കൃത്യമായി പഠനം നടത്തയിട്ട് ആവണം ഇറങ്ങിത്തിരിക്കാൻ

ഞങ്ങൾ അങ്ങനെ ചെയ്താൽ എനിക്ക് എന്റെ കുട്ടികൾക്ക് എന്റെ കുടുംബത്തിന് എന്തെങ്കിലും നഷ്ടങ്ങൾ ഉണ്ടാകുമോ എന്തെങ്കിലും നഷ്ടപ്പെടലുകളുടെ അടിവാരത്തിലൂടെ നടക്കേണ്ടി വരുമോ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകുമോ അതിന്റെ നല്ലതും ചീത്തയുമായ വശം എന്ത് എന്ന് കൃത്യമായി പഠിച്ചു കൊണ്ടാവണം ഓരോരുത്തരും ഓരോ കാര്യങ്ങളിലും ഇറങ്ങി തിരിക്കേണ്ടത്. അല്ല ഇതൊക്കെ ആരോട് പറയാനാ പറഞ്ഞിട്ട് എന്തിനാ ഇത് കേൾക്കേണ്ടവർ വായിച്ചു മനസ്സിലാക്കേണ്ടവർ നാലുചുവരുകൾക്കുള്ളിൽ ഡിജിറ്റൽ സ്ക്രീനുകളിൽ തലവച്ചു റങ്ങുകയല്ലേ. ഇവിടെ മാറ്റപ്പെടേണ്ടത് ചിന്തകളാണ് നഷ്ടങ്ങളിൽ നിന്നുകൊണ്ടു മാത്രം മാറി ചിന്തിക്കാതെ നഷ്ടപ്പെടലുകൾക്കു മുന്നേ നേരിടേണ്ട വിപത്തിനെ തടയിടാൻ വേണ്ടി നല്ലതിനായി ചിന്തിക്കണം.

തൊടിയിലും പറമ്പിലും ഓടിത്തൊട്ടു കളിച്ചിരുന്ന ബാല്യം മറവിയിലാണ്ടു വീണുയർ
ത്തെണീറ്റ് ഡിജിറ്റൽ സ്‌ക്രീനിൽ പുനർജ്ജനിച്ചു തോണ്ടിമരിക്കുമ്പോൾ ഭാവിയിലേക്ക് ചിന്താശേഷിയും പ്രസരിപ്പുമുള്ള തലമുറ ബാക്കിയുണ്ടാകുമോ??

 

Advertisement

 258 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 mins ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment42 mins ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article58 mins ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment1 hour ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment2 hours ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment2 hours ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment2 hours ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment2 hours ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment3 hours ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment3 hours ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured3 hours ago

കടുവയും തന്ത പുരാണവും

Entertainment3 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment18 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment18 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »