Connect with us

ആഷിക് അബുവിന്റെ സിനിമ തിയേറ്റർ കാണില്ലെന്ന് സന്ദീപ് വാര്യർ…ഏത് സന്ദീപ് വാര്യർ…?

ഏത് സന്ദീപ് വാര്യർ…?ഇന്ത്യയിൽ ഏറ്റവും അധികം കലാ പ്രവർത്തനങ്ങൾക്കും പ്രവർത്തകർക്കും നേരെ കരഞ്ഞു കൂവുകയും വാളെടുക്കുകയും തോക്ക് ചൂണ്ടുകയും ചെയ്തിട്ടുള്ള, ചെയ്യുന്ന ഹൈന്ദവ തീവ്രവാദ പ്രസ്ഥാനത്തിന്റെ

 62 total views

Published

on

Sijin Vijayan

അലി അക്ബറിന്റെ സിനിമ വിലക്കിയാൽ ആഷിക് അബുവിന്റെ സിനിമ തിയേറ്റർ കാണില്ലെന്ന് സന്ദീപ് വാര്യർ…

ഏത് സന്ദീപ് വാര്യർ…?ഇന്ത്യയിൽ ഏറ്റവും അധികം കലാ പ്രവർത്തനങ്ങൾക്കും പ്രവർത്തകർക്കും നേരെ കരഞ്ഞു കൂവുകയും വാളെടുക്കുകയും തോക്ക് ചൂണ്ടുകയും ചെയ്തിട്ടുള്ള, ചെയ്യുന്ന ഹൈന്ദവ തീവ്രവാദ പ്രസ്ഥാനത്തിന്റെ കേരളത്തിലെ നേതാവ് സന്ദീപ് വാര്യർ.എം എം കൽബുർഗി അടക്കം നിലപാട് പറഞ്ഞതുകൊണ്ട് മാത്രം കൊല്ലപ്പെട്ടവരുടെ മണ്ണിൽ നിന്നിട്ടാണ് കൊന്നവരിങ്ങനെ പറയുന്നതെന്നോർക്കണം.അയാളുടെ തിട്ടൂരം തമാശ അല്ല, അതിനെ അങ്ങനെ കാണാനും പറ്റില്ല.

May be an image of 3 people and people standingആ വർഗീയ പ്രസ്ഥാനം വസ്തുതാപരമായി വിമർശിക്കപ്പെട്ട ഘട്ടങ്ങളിലൊക്കെ ഈ ഊളകൾ അതിനെ രാജ്യദ്രോഹത്തിന്റെ തൊഴുത്തിൽ കൊണ്ടു കെട്ടിയിട്ടുണ്ട്, ഇവർ ഇവരുടെ ഉള്ളിലെ ഇസ്ലാംഫോബിയയും ദളിത് ഫോബിയയും ഛർദിക്കുന്നത് തന്നെ രാജ്യ സ്നേഹത്തിന്റെ ആലയിൽ നിന്നാണ്.അരും കൊലക്ക് വരെ അവർ കണ്ടെത്തുന്ന അവരുടെ നീ‌തീകരണം രാജ്യസ്നേഹം മൂർച്ഛിച്ചിട്ടാണ് എന്നാണ്…
കലാ പ്രവർത്തനങ്ങളുടെ കാര്യവും അങ്ങനെ തന്നെ, സംഘപരിവാർ ഭരണകൂടം വിമര്ശിക്കപ്പെടുമ്പോൾ അവരതീനേ ഇന്ത്യക്ക് നേരെയുള്ള അധിക്ഷേപം ആക്കും, കലാകാരന്മാരെ അവർ രാജ്യദ്രോഹികളാക്കും.. അതവരുടെ ടാക്റ്റിക്സ് ആണ്.

അലി അക്ബറിന്റെ പടം അവർ അവതരിപ്പിക്കുക രാജ്യ സ്നേഹ സിനിമ ആയിട്ട് ആണ്. അതിന്റെ ഓപ്പോസിറ്റ് സൈഡിലുള്ളതിനെ മൊത്തം രാജ്യ വിരുദ്ധമായും അടയാളപ്പെടുത്തും… ഈ വെല്ലുവിളി ഒക്കെ അതിന്റെ തുടക്കമാണ്.ഉൾക്കൊള്ളുന്നവർ ഉണ്ടോ എന്നൊരു ആശങ്ക ഉണ്ടെങ്കിൽ, ആ ആശങ്കയിൽ കഴമ്പുണ്ട്, അതും ഉൾക്കൊള്ളുന്ന ഇമോഷണൽ ട്രിക്കിൽ തെറ്റിദ്ധരിക്കപ്പെടുന്ന നിഷ്കളങ്ക ജന്മങ്ങൾ ഒത്തിരി ഉണ്ട്. അവരാണ് ടാർഗറ്റ്. ചിരിച്ചു തള്ളരുത്, തമാശ അല്ല..

 63 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema10 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement