Connect with us

രണ്ട് കുടുംബങ്ങൾ, രണ്ട് അമ്മമാർ…

വ്യക്തിപരമായി രണ്ട് അമ്മമാരോടുമുള്ള ഇഷ്ടം രണ്ട് തരത്തിൽ ആണ്. കുമ്പളങ്ങി സഹോദരന്മാരുടെ അമ്മ അവരുടെ തിരഞ്ഞെടുപ്പുകളിലൂടെയും തീരുമാനങ്ങളിലൂടെയും

 57 total views,  1 views today

Published

on

Sijin Vijayan

രണ്ട് കുടുംബങ്ങൾ, രണ്ട് അമ്മമാർ…

വ്യക്തിപരമായി രണ്ട് അമ്മമാരോടുമുള്ള ഇഷ്ടം രണ്ട് തരത്തിൽ ആണ്. കുമ്പളങ്ങി സഹോദരന്മാരുടെ അമ്മ അവരുടെ തിരഞ്ഞെടുപ്പുകളിലൂടെയും തീരുമാനങ്ങളിലൂടെയും അവരുടെ വ്യക്തിത്വത്തിലൂടെ ആണ് അഡ്രസ് ചെയ്യപ്പെടുന്നത്. പക്ഷേ കുട്ടിയമ്മ എല്ലാ അർത്ഥത്തിലും victim ആയാണ് ജീവിക്കേണ്ടി വരുന്നത്. അവര് അവസാനം ഉയർത്തുന്ന സൗണ്ട് ഒക്കെ ആ കുടുംബത്തിന്റെ ബൗണ്ടറിയിൽ തട്ടി തന്നെ താഴെ വീഴുന്നുണ്ട്.

അവർക്ക് അത്രയേ വേണ്ടു എന്നൊരു മോശം ബോധംകൊണ്ടാണ് അവരും ഒളിവർ ട്വിസ്റ്റ് അടക്കമുള്ള അവർക്ക് ചുറ്റിലുമുള്ളവരും കണ്ടീഷൻ ചെയ്യപ്പെട്ടിട്ടുള്ളത്. അങ്ങനുള്ളവരാണ് നമുക്ക് ചുറ്റും അധികവും, അതുകൊണ്ടാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ അത്രയും റിലേറ്റബിൾ ആയി തോന്നുന്നത്.
ഈ രണ്ട് അമ്മമാരിലൂടെയും പോകാതെ രണ്ട് കുടുംബങ്ങളെയും വായിക്കാൻ കഴിയില്ല, ഏത് എലമെന്റിലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ link ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ആണ്.
സജി ബോബിയോട് പറയുന്നുണ്ട്, “പ്രാകല്ലേടാ… നിന്നെ ഒക്കെ എടുത്ത് ഒരുപാട് ടീട്ടുണ്ട് പാവം, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. ഞാൻ കണ്ടിട്ടുണ്ട് ”

ഇങ്ങനെ പറയുമ്പോ ബോബി അടക്കം മുഴുവൻ പേരും സൈലന്റ് ആവുന്നുണ്ട്. ആ കണ്ട കാലത്തിനിടക്ക് എത്രമാത്രം സഹിച്ചതിനും കരഞ്ഞതിനും ഒച്ച വെച്ചതിനും ശേഷമായിരിക്കണം അവരൊന്ന് സർവൈവ് ചെയ്തിട്ടുണ്ടാവുക.ലേശം കവിത കൂട്ടി പറഞ്ഞാൽ പൊന്തുന്ന മുഷ്ടിയും ഉയരുന്ന ശബ്ദവും ഒക്കെ തന്നെയാണ് സമരം, അല്ലാതെ വിധേയപ്പെട്ട് ജീവിച്ച് സിംപതി പിടിച്ചു പറ്റി ഔൺസ് കണക്കിന് ഫ്രീഡം നേടുന്ന ഏർപ്പാട് അല്ല.

I love bothe of them, അതിന് അതിന്റെതായ കാരണങ്ങളും ഉണ്ട്. കടന്ന് ടോക്സിക് അനുഭവങ്ങളിലും കുട്ടിയമ്മ ഒക്കെ ഹൃദയംകൊണ്ട് കൊടുക്കുന്ന സ്നേഹമുണ്ട്. ശരിക്കും മൂത്ത മകൻ ആന്റണി ഒളിവർ ട്വിസ്റ്റ് ഒന്നും അതാനുഭവിക്കാൻ യോഗ്യത ഉള്ള ആളാണെന്നു തോന്നിയിട്ടില്ല. വർക്ക്‌ പ്രെഷർ കാണും, അത് പക്ഷേ മറ്റുള്ളവരുടെ (ആരായാലും ) മേൽ ഫ്രസ്ട്രേഷൻ തീർക്കാനുള്ള ലൈസൻസ് അല്ലല്ലോ.

ഒരു കാലത്ത് ഏറ്റവും അധികം ആഘോഷിച്ച ഒന്നാണ് “ദേഷ്യം കാണിക്കുന്നത് ഇഷ്ടക്കൂടുതൽക്കൊണ്ടാണ്, നിങ്ങളോടല്ലേ കാണിക്കാൻ പറ്റൂ.. എന്നൊക്കെ ഉള്ള വയലൻസിന്റെ ഗ്ലോറിഫിക്കേഷൻ” ഇതിനകത്ത് ഏറ്റവുമധികം അത് അനുഭവിക്കേണ്ടി വരുന്നത് കുട്ടിയമ്മ ആണ്”
നിർഭാഗ്യവശാൽ ഈ സിനിമയും അതിനെ നന്നായി ഗ്ലോറിഫയ് ചെയ്യുന്നുണ്ട്, ആഘോഷിക്കാൻ ഇട്ടു കൊടുക്കുന്നുണ്ട്…ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ഈ രണ്ട് അമ്മമാരെയും ഒത്തിരി ഇഷ്ടമാണ്…

Advertisement

 58 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement