fbpx
Connect with us

Entertainment

അത്ര എളുപ്പമായിരുന്നില്ല ആ കുതിരകയറ്റം

Published

on

ചരിത്രേതിഹാസ സിനിമകളിൽ അഭിനയിക്കാൻ നായകന്മാർ പഠിച്ചിരിക്കേണ്ട ഒന്നാണ് കുതിരപ്പുറത്തു കയറ്റം. ചുമ്മാതങ്ങു കയറാൻ ബസോ കാറോ ഒന്നുമല്ല…കുതിരയാണ്. ഒരല്പം പിഴച്ചാൽ പണിപാളും. എന്നാൽ പല നായകനടന്മാരെയും കുതിരപ്പുറത്തു കയറ്റി ഇരുത്തിയ ശേഷമാകും ചിത്രീകരിക്കുക. അഥവാ കുതിരപ്പുറത്തു കയറുന്നതു കാണിച്ചാൽ തന്നെ റോപിന്റെ സാഹത്തോടെയാകും കയറുക. ഒരു തികഞ്ഞ യോദ്ധാവിനെ ചിത്രീകരിക്കുമ്പോൾ അതുപാടില്ല. പെർഫെക്ഷൻ ആണല്ലോ ഇപ്പോഴത്തെ ഫിലിം മേക്കേഴ്സിന്റെ മന്ത്രം. ഇപ്പോഴിതാ ആറാട്ടുപുഴ വേലായുധ പണിക്കർ ആയി പത്തൊൻപതാം നൂറ്റാണ്ടിൽ സിജു വിൽസൺ വരുമ്പോൾ വളരെ പെർഫെക്ഷൻ ആയി , റോപ്പിന്റെ സഹായമില്ലാത്ത കുതിരപ്പുറത്തുകയറ്റം ആണ് അദ്ദേഹം കാണിക്കുന്നത്. അത്ര എളുപ്പമായിരുന്നില്ല ആ കുതിരകയറ്റം എന്ന് സിജു തന്നെ പറയുന്നു. അദ്ദേഹം അതിനെ കുറിച്ച് വിശദമായി തന്നെ പറയുകയാണ്

 

Siju Wilson

അത്ര എളുപ്പമായിരുന്നില്ല ആ കുതിരകയറ്റം

‘കോളനി സീൻ എടുക്കുന്ന സമയത്താണ് സാറ് പറഞ്ഞത് നീ ഡയലോഗ് പറഞ്ഞ് നേരെ തിരിഞ്ഞ് കുതിരപ്പുറത്ത് ചാടിക്കയറി കുതിരയെ തിരിച്ചിട്ട് പോണം. പക്ഷെ കുതിരയോട്ടം പഠിക്കുന്ന സമയത്ത് ഞാൻ ചാടിക്കയറാൻ പഠിച്ചിട്ടില്ല. ട്രെയിനറുടെ അസിസ്റ്റന്റ് പിള്ളേരോട് ചോദിച്ച് ഞാൻ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു… പക്ഷെ എത്ര ശ്രമിച്ചിട്ടും കയറാൻ പറ്റിയില്ല. എന്നാലും കയറാൻ പറ്റുമെന്നൊരു പ്രതീക്ഷയിൽ ലൈറ്റ് പോകുന്നതുകൊണ്ടുകൂടി ടേക്ക് പോകാമെന്ന് പറഞ്ഞു. ഏറ്റവും കുറഞ്ഞത് 25 ടേക്ക് എങ്കിലും പോയിട്ടുണ്ട്. കോളനിയിലുള്ള ആർട്ടിസ്റ്റുകളൊക്കെ കണ്ടുകൊണ്ടിരിക്കുവാണ്. ഇരുപഞ്ചാമത്തെ തവണയും ശരിയാവാതെ വന്നപ്പോൾ സാറ് പറഞ്ഞു, കുഴപ്പമില്ല, നീ കുതിരപ്പുറത്ത് കയറി ഇരുന്നോ. കുതിര തിരിഞ്ഞുപോകുന്ന രീതിയിൽ ഷൂട്ട്‌ ചെയ്യാം നമുക്ക്. ആ ഷോട്ട് അങ്ങനെ എടുത്തു. ലൈറ്റും പോയി. പാക്കപ്പും പറഞ്ഞു.’

‘എനിക്കാണേൽ ഇത് ചെയ്യാൻ കഴിയാത്തതിന്റെ വിഷമം ഭയങ്കരമായിരുന്നു. ഞാൻ ആകെ ഡൗൺ ആയി ഇരിക്കുന്നത് കണ്ട് ട്രെയിനർ യൂസഫ് എന്നോട് ചോദിച്ചു, എന്തുപറ്റി!
അങ്ങനെയാണ് അദ്ദേഹം എനിക്ക് കുതിരപ്പുറത്ത് കയറാൻ ഒരു ടെക്‌നിക് പറഞ്ഞുതന്നത്. എഫേർട്ടും എനർജിയും മാത്രം പോരാ ഒപ്പം ഈ ഒരു ചെറിയ ടെക്നിക്കും കൂടി വേണം എന്ന് ഞാൻ മനസിലാക്കി. അങ്ങനെ രണ്ട് തവണ ചെയ്ത് കഴിഞ്ഞപ്പോഴേയ്ക്കും ശരിയായി. അപ്പോഴേക്കും എനിക്ക് കോൺഫിഡൻസ് ആയി. വിനയൻ സാറിനെ ഓടിച്ചെന്നു കണ്ടു. ഞാൻ റെഡിയാണ് സാർ, നമുക്കത് ഒന്നുകൂടി എടുക്കാമെന്ന് പറഞ്ഞു. ലൈറ്റ് പോയല്ലോ. നീ അത്ര കോൺഫിഡന്റ് ആണെങ്കിൽ നാളെ രാവിലെ റീഷൂട്ട് ചെയ്യാമെന്ന് വിനയൻ സാറും പറഞ്ഞു.’

Advertisement

‘രാവിലെ ഷൂട്ടിന് റെഡിയായി വന്നു. തലേദിവസം മുഴുവൻ ഞാൻ ചാടിക്കയറാൻ നോക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം കോളനിയിലുള്ള ആർട്ടിസ്റ്റുകളെല്ലാം കണ്ടതാണ്. പാവത്തിന് പറ്റുന്നില്ലല്ലോ എന്നൊരു സഹതാപവും അവർക്കെന്നോട് ഉണ്ടായിരുന്നു. ആക്ഷൻ പറഞ്ഞു. ഞാൻ ഒറ്റയടിക്ക് ചാടിക്കയറി കുതിരപ്പുറത്തിരുന്നു… ചുറ്റും നോക്കിനിന്നവരെല്ലാം കയ്യടിച്ചു. അപ്പൊ ക്യാമറമാൻ ഷാജിയേട്ടൻ, എന്താണിത്, ഇത് ഷോട്ടാണ്… എന്താണെല്ലാവരും കയ്യടിക്കുന്നത്…?
പക്ഷെ ഇത്തവണ രണ്ടാം വട്ടവും ഞാൻ എളുപ്പത്തിൽ തന്നെ കുതിരപ്പുറത്തേയ്ക്ക് ചാടിക്കയറി. പിന്നെ ആവശ്യമെങ്കിലും അല്ലെങ്കിലും ഓരോ തവണയും ഞാൻ അങ്ങനെ മാത്രമേ കുതിരപ്പുറത്ത് കയറിയിട്ടുള്ളൂ…’

 556 total views,  4 views today

Advertisement
Entertainment12 mins ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge3 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment4 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment4 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment5 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment6 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment6 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment6 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment6 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured6 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment7 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment7 hours ago

ഇപ്പോഴും ചിലയാളുകളോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് ആണ് നമിത പ്രമോദ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment19 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment21 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »