മലയാളത്തിലെ ആദ്യത്തെ ട്രഷർ ഹണ്ട് സിനിമയായ സൈമൺ ഡാനിയേൽ മെയ്‌ 19ന് സൈന പ്ലേയിലൂടെ ഓ ടി ടി പ്ലാറ്റ്ഫോമിൽ എത്തുന്നു.

വിനീത്കുമാർ,ദിവ്യ പിള്ള, വിജീഷ് വിജയൻ, ദേവനന്ദ (മാളികപ്പുറം ഫെയിം)എന്നിവർ കഥാപാത്രങ്ങളായി വരുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് സാജൻ ആന്റണിയാണ്. മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് രചനയും നിർമ്മാണവും നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജസ്റ്റിൻ ജോസ്. വിനായക് ശശികുമാറിന്റെ വരികൾക്ക് വരുൺകൃഷ്ണ സംഗീതം നൽകിയിരിക്കുന്നു.ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ആൻ അമിയും സച്ചിൻ വാര്യറും ആണ്. എഡിറ്റിംഗ് ദീപു ജോസഫ് നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ലിജോ ലൂയിസ്. സൗണ്ട് ഡിസൈനർ രംഗനാഥ്‌ രവി. കലാ സംവിധാനം ഇന്ദുലാൽ കാവീട്. സൗണ്ട് മിക്സിങ് ഫസൽ ബക്കർ. കളറിങ് ലിജു പ്രഭാകർ. കോസ്റ്റ്യൂo & ഹെയർ സ്റ്റൈലിങ് അഖിൽ-സാം & ഷൈജി. മേക്കപ്പ് മഹേഷ് ബാലാജി. ആക്ഷൻ കൊറിയോഗ്രഫി റോബിൻ ടോം. ഓപ്പറേറ്റീവ് ക്യാമറമാൻ നിള ഉത്തമൻ. അസോസിയേറ്റ് ഡയറക്ടേഴ്സ് ജീസ് ജോസ്, ഡോൺ ജോസ്. ഡിസൈൻസ് പാലായ്. പി ആർ ഓ.എം കെ ഷെ ജിൻ.

Leave a Reply
You May Also Like

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; ‘പാര്‍ട്ട്നേഴ്സ്’ ടീസർ റിലീസായി

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്നേഴ്സ്’.

ഒമർ ലുലു ഒരുക്കുന്ന ഫൺ ഫിൽഡ് ഫാമിലി എന്റർടെയിനർ ‘ബാഡ് ബോയ്സ്’; ചിത്രീകരണം പൂർത്തിയായി

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാഡ് ബോയ്സ്’ ചിത്രീകരണം പൂർത്തിയായി.

നിർമ്മാതാവിന് മമ്മൂട്ടിയുടെ ഈ ‘മേക്ക് ഓവർ’ തീരെ ഉൾക്കൊള്ളാനായില്ല. ” എന്റെ കാശ് …. ” എന്ന് പറഞ്ഞു കൊണ്ട് സെറ്റിൽ നിന്നും സ്ഥലംവിട്ടു, പിന്നീട് സംഭവിച്ചത്…

Bineesh K Achuthan നാട്ടുകാർക്ക് മുഴുവൻ പേടി സ്വപ്നമായി മാറിയ നരഭോജിയായ ഒരു പുലി. പുലിയെ…

പത്തു വർഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ്, ‘ആസാദി’യിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ആസാദി ടൈറ്റിൽ ലോഞ്ച് നടത്തി മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം…