നിത്യജീവിതത്തില്‍ നമുക്ക് സഹായകമാകുന്ന ചില ട്രിക്കുകള്‍

നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല സാധനങ്ങള്‍ കൊണ്ടും നമുക്ക് മറ്റു പല ഉപയോഗങ്ങളും ഉണ്ടെന്ന കാര്യം എത്ര പേര്‍ക്കറിയാം ? ഉദാഹരണമായി ചില കറകള്‍ കളയാന്‍ നമ്മുടെ പല്ലിലെ കറകള്‍ കളയാന്‍ ഉപയോഗിക്കുന്ന കോള്‍ഗേറ്റ് വളരെ ഉപകാരപ്രദമായ ഉല്‍പ്പന്നം ആണെന്ന സത്യം നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ?

കണ്ടു നോക്കൂ മറ്റു പൊടിക്കൈകള്‍