fbpx
Connect with us

KERALAM

നായപ്രേമം അതിരുകടന്ന് എഴുന്നള്ളിയ്ക്കുവർക്കെതിരെ സിൻസി അനിലിന്റെ പോസ്റ്റ്

Published

on

തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമായ ഈ കാലത്തു അതിരുകടക്കുന്ന നായപ്രേമം എഴുന്നള്ളിയ്ക്കുന്ന ചിലർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിൻസി അനിൽ. തന്റെ ഫേസ്ബുക് പോസ്റ്റിൽ ആണ് സിൻസി അനിൽ തന്റെ കാഴ്ചപ്പാട് പങ്കുവച്ചത്. കുറിപ്പ് വായിക്കാം.

നായപ്രേമികളോടാണ്….

20 കൊല്ലം കൂടെ കിടത്തി നായയെ വളർത്തിയ ആളാണ് ഞാൻ.ആദ്യം…റാണി… അവളുടെ മകൻ ജിമ്മി… അവസാനം ഒരു ടോമി.ഞാൻ ജനിച്ചത്‌ മുതൽ വിവാഹം ചെയ്തു പോകുന്നവരെ രണ്ടു നായകൾ വീട്ടിലുണ്ടായിരുന്നു.ജിമ്മിയും ടോമിയും എന്നെ കളിക്കുന്നതിനിടയിൽ കടിച്ചിട്ടുണ്ട്…ജിമ്മി പോമെറേനിയൻ ആയിരുന്നു.സിംഹം ഉള്ള വീടെന്നായിരുന്നു ആക്കാലത്തു ഞങ്ങളുടെ വീടിന്റെ പേര്… അവനെ ഞങ്ങൾ ദാരിദ്ര്യത്തിനിനിടയിലും രാജാകീയമായാണ് കൊണ്ട് നടന്നത്.അവനായി ആ സമയത്തു ഒരു കൂടും പണിതിരുന്നു… നാട്ടിൽ ആ കാലത്തു അങ്ങനെ ആർക്കും കൂടൊന്നും ഇല്ലായിരുന്നു…പകൽ മാത്രം കൂട്ടിനുള്ളിൽ… കാരണം വീട്ടിൽ വരുന്നവരെ കടിക്കാനുള്ള പ്രവണത എന്നും അവന് ഉണ്ടായിരുന്നു…തറവാട് വീട്ടിലെ പട്ടി എന്റെ 4 വയസുള്ള കുഞ്ഞിനെ ആക്രമിച്ചപ്പോൾ മുതലാണ് ആ വർഗത്തെ വെറുത്തു പോയത്.

അന്ന് ഞാൻ മനസിലാക്കിയ ഒരു സത്യമുണ്ട്..നമ്മൾ എത്ര സ്നേഹം കൊടുത്തു മെരുക്കി വളർത്തിയാലും അവരുടെ ഉള്ളിലെ wild ആയിട്ടുള്ള സ്വഭാവം നമ്മൾ പ്രതീക്ഷിക്കാത്ത സമയത്തു പുറത്ത് ചാടും…എന്റെ കുഞ്ഞിന് അന്ന് vaccination എടുക്കാൻ സാധിച്ചില്ല… അവനത് അല്ലെർജി ഉണ്ടാക്കി…ഇനിയും നായ കടിച്ചാൽ vaccination എടുക്കാൻ ആവില്ല…അങ്ങനെ എത്ര പേര് ഈ ലോകത്ത് ജീവിക്കുന്നുണ്ടാകും???? അവരുടെ ഒക്കെ ജീവിതം ഈ തെരുവിൽ അലയുന്ന നായകളുടെ കൈയിൽ ആണെന്നന്നത് എത്ര വിചിത്രമാണ്.എന്റെ മക്കളുടെ ദേഹത്ത് പോറൽ ഉണ്ടാക്കുന്ന ചെറിയ കാര്യം ആണേൽ പോലും ഞാൻ അത് എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കും.ഭൂരിഭാഗം ആളുകളും അങ്ങനെയാണെന്ന് വിശ്വസിക്കുന്നു…

കാറിൽ നിന്നും ഹോട്ടൽ റൂമിലേക്ക്‌ അവിടെ നിന്നും shooting ലൊക്കേഷനിലേക്കും അംഗ രക്ഷകരുടെ ഒപ്പം മാത്രം സഞ്ചരിക്കുന്ന സെലിബ്രിറ്റികളുടെ നായസ്നേഹ പോസ്റ്റുകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു.നടന്നു പണിക്കു പോകുന്നവന്റെയും സ്കൂളിൽ പോകുന്ന കുട്ടികളുടെയും ഒന്നും അവസ്ഥ അവർക്കു മനസിലാവില്ല.കൊണ്ട് പോയി വളർത്തിക്കൂടെ എന്ന് വേണമെങ്കിൽ ഒരു ആശ്വാസത്തിനു അവരോട് മറുചോദ്യം ചോദിക്കാം..ഇതൊക്കെ ആണെങ്ങ്കിലും വഴിയേ കാണുന്ന പട്ടികളെ എല്ലാം ആക്രമിക്കുന്ന രീതികളോട് വിയോജിപ്പാണ്.വെറുതെ നടന്നു പോകുന്ന പട്ടിയെ വാളിന് വെട്ടി പരിക്കേല്പിക്കുന്നവനും ചൂട് വെള്ളം കോരി ഒഴിക്കുന്നവനും പേപ്പട്ടിയുടെ അതെ മനസ് ആണെന്ന് തന്നെ പറയേണ്ടി വരും..അക്രമകാരികളായ പട്ടികളുടെ കടി കൊണ്ട് പേ പിടിച്ചു ചത്തോ എന്നുള്ള സർക്കാരിന്റെ നയത്തോടും പൂർണ വിയോജിപ്പാണ്..ആക്രമണം നടത്തുന്ന പട്ടികളെ നാട്ടുകാർ കൊല്ലാൻ ഇറങ്ങിയെങ്കിൽ അത് ഗതികെട്ടിട്ടാണ്…അവരെ കഴുവേറിടെ മക്കളെ എന്ന് വിളിക്കാൻ ആർക്കും യോഗ്യത ഇല്ല.അവനവന്റെ ജീവനിൽ ഭയം വരുമ്പോൾ മനുഷ്യൻ ക്രൂരൻ ആകും…

Advertisement

ഒരു മനുഷ്യന് ഭയമില്ലാതെ ജീവിക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കേണ്ടത് അധികാര സ്ഥാനത്തു ഇരിക്കേണ്ടവർ ആണ്..എന്റെ മകൻ സ്കൂൾ ബസ് ഇറങ്ങി 400 മീറ്ററോളം നടന്ന് ആണ് വീട്ടിൽ എത്തുന്നത്.വഴിയിൽ എല്ലാം പട്ടികൾ ഉണ്ട്.. ഇതുവരെ ആരും ആക്രമണം നടത്തിയിട്ടില്ല…ആരും അവരെ ഉപദ്രവിക്കാറുമില്ല..പക്ഷെ എപ്പോൾ വേണമെങ്കിലും ഒരു ആക്രമണം ഉണ്ടാകാം.. അത് ഭയന്ന് എത്ര നാൾ ജീവിക്കും????കുട്ടികളെ പട്ടിയെ പേടിച്ചു വീട്ടിൽ നിന്ന് ഇറക്കാതിരിക്കാൻ പറ്റുമോ?? ഇങ്ങനെ ഒക്കെ ഓരോ ദിവസവും ഭയത്തോടെ ജീവിക്കുമ്പോൾ #പട്ടിയോടൊപ്പം എന്ന hashtag ൽ പോസ്റ്റിടാൻ സൗകര്യമില്ല…അത്രയ്ക്ക് നായസ്നേഹം എനിക്കില്ല..ഞാൻ,എന്റെ മകന്റെ പ്രായമുള്ള പേ വിഷ ബാധ ഏറ്റ മരിച്ചു പോയ #അഭിരാമിയോടൊപ്പം തന്നെയാണ്..അവളുടെ മാതാപിതാക്കളോടുമൊപ്പമാണ്…

 

 648 total views,  8 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
history12 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment13 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment13 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment13 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment13 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment14 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment14 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business14 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment15 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment15 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment17 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment17 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured20 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment20 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »