fbpx
Connect with us

Relationship

കൂരാക്കൂര് ഇരുട്ടിൽ എന്നും തപ്പിത്തിരയാതെ വല്ലപ്പോഴെങ്കിലും വെളിച്ചത്തിലും രാസലീലകൾ ആവാം

Published

on

Sindhu Thangavel

ഭൂമിയിലുളള സകല ജീവജാലങ്ങളും അനുഭവിക്കുന്ന ഏറ്റവും തീഷ്ണവും, അസഹ്യവുമായ വികാരം വിശപ്പ് അല്ലെങ്കിൽ ദാരിദ്ര്യം ആണ്, രണ്ടാമത്തേത് ലൈംഗിക അതൃപ്‌തിയും. ചുരുക്കം ചിലർക്കെങ്കിലും അവരവരുടെ ഇച്ഛക്കനുസരിച്ചുളള ലൈംഗികസുഖം അനുഭവിക്കാൻ സാധിക്കുന്നു എന്നുളളത് ഒരു അനുഗ്രഹം ആണെങ്കിലും, ആശിച്ചതിന്റെ ഏഴയലത്ത് പോലും എത്താൻ സാധിക്കാത്ത ഹതഭാഗ്യരുടെ എണ്ണമാണ് കൂടുതലും.

എങ്ങനെയെങ്കിലും ഒന്ന് ഇണചേരാൻ മുട്ടിനിൽക്കുന്നവരുടെ കൈയ്യൂക്കിൽ ഇരുട്ടിൽ മാത്രം നടക്കേണ്ട/നടത്തേണ്ട ഒരു കടന്നുകയറ്റമായി പലരും ലൈംഗികതയെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നുമല്ല. ലോകാരംഭം മുതൽ ഉളളതാണ് ഈ അരക്ഷിതാവസ്ഥ. പിളള പെറുന്ന യന്ത്രങ്ങളായും, താലി കെട്ടിയവൻ ആവശ്യപ്പെടുമ്പോഴൊക്കെ അയാൾക്ക് ഇഷ്ടപ്പെട്ട ഭാഗങ്ങൾ മാത്രം വിട്ടുകൊടുത്തു കൊണ്ട് അയാളെ തൃപ്തിപ്പെടുത്തേണ്ട ബാധ്യതയുളള ഒരു ലൈംഗിക ഉപകരണമായും ഭാരതത്തിലെ സ്ത്രീകൾ മാറിയതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

എന്നാൽ, ഇന്ന് കാലം മാറി. വിദ്യാഭ്യാസവും, വിവരവും വിവേകവുമുളള സ്ത്രീകൾ അവരുടെ കാര്യങ്ങൾ തുറന്നു പറയാൻ തുടങ്ങി. വിരൽത്തുമ്പിൽ വിസ്മയങ്ങൾ തീർക്കുന്ന Smartphone, Computer, Laptop എന്നിവകളുടെ സഹായത്തോടെ പലരും പലപ്പോഴും അവരവരുടെ ജോലിസംബന്ധമായ കാര്യങ്ങൾക്ക് പുറമെ മറ്റു പലതും കാണാനും കേൾക്കാനും തുടങ്ങി. നീലച്ചിത്രങ്ങളിൽ കാണുന്ന സ്ത്രീപുരുഷ സംഗമങ്ങൾ ചിലരിൽ ഈർഷ്യ ഉണ്ടാക്കുന്നുണ്ടെങ്കിലും മറ്റു പലരിലും ആശകളുടെ വേലിയേറ്റങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ പക്ഷെ, സ്ത്രീകൾക്കും ഇപ്പറഞ്ഞ അനുഭൂതി കൈയ്ക്കില്ല എന്ന് മനസിലാക്കാൻ തയ്യാറാവാറില്ല എന്നതാണ് പരിതാപകരം. കൂടെക്കിടക്കുന്ന പെണ്ണിന്റെ ജോലി തന്നെ സുഖിപ്പിക്കുക എന്നത് മാത്രമാണെന്നുളള ധാർഷ്ട്യം ഒരു ഭൂഷണമായി കൊണ്ടുനടക്കുന്ന (പല) പുരുഷന്മാരും, ഒരേ ജോലി ചെയ്യുന്ന ഇരുകൂട്ടർക്കും ആ ജോലിക്ക് കിട്ടേണ്ട വേതനത്തിലും തുല്യപങ്കാളിത്തമാണ് ഉളളതെന്ന് മനപ്പൂർവ്വം മറക്കുന്നു.

Advertisement

ഇന്ന് നമ്മുടെ നാട്ടിൽ പെരുകി വരുന്ന വിവാഹിതരായ സ്ത്രീകളുടെ/അമ്മമാരുടെ ഒളിച്ചോട്ടത്തിന്റെ ചുരുളുകൾ അഴിച്ചാൽ അവരുടെയൊക്കെ പിന്നാമ്പുറകഥകളിൽ മേൽപ്പറഞ്ഞ രീതിയിലുള്ള ഒരു സ്വാർത്ഥനായ ഭർത്താവ് ഉണ്ടാകും. ഒപ്പം, ഇക്കാര്യത്തിലെങ്കിലും നിസ്വാർത്ഥനായ മറ്റൊരു പുരുഷനും. ഇവിടെ ആരെ, ആർക്കാണ് കുറ്റം പറയാനാവുക

ഇതൊക്കെ മാറണമെങ്കിൽ, ആവശ്യത്തിനും അനാവശ്യത്തിനും മൂടാതിരിക്കുന്ന നിങ്ങളുടെയൊക്കെ തിരുവായ്കൾ നിങ്ങളുടെ സ്വകാര്യസമയങ്ങളിലും മൂടാതിരിക്കണം. ഇങ്ങനെ, ഇത്രയും മതിയോ, നിനക്ക് തൃപ്തിയായോ, ഞാൻ ഇനിയും എന്തെങ്കിലും ചെയ്യണോ, എനിക്ക് ഇങ്ങനെയാണ് വേണ്ടത്…. എന്നൊക്കെ പരസ്പരം കാതോരം മെല്ലെ ചോദിച്ചും പറഞ്ഞും പരസ്പരം അറിയാൻ ശ്രമിക്കണം, ആസ്വദിച്ചു ശീലിക്കണം.

കൂരാക്കൂര് ഇരുട്ടിൽ എന്നും തപ്പിത്തിരയാതെ വല്ലപ്പോഴെങ്കിലും വെളിച്ചത്തിലും രാസലീലകൾ ആവാം. അങ്ങനെ പരസ്പരം മേനിയഴകുകൾ കണ്ടും, കാണിച്ചും ബോധിക്കണം, ബോധിപ്പിക്കണം, ആനന്ദിക്കണം. എത്ര നാണം കുണുങ്ങി ആണെങ്കിലും ഇതൊക്കെ മനസുകൊണ്ട് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാവില്ല ഭൂമിയിൽ.

സ്വന്തം വീട്ടിൽ ബിരിയാണി ഉള്ളപ്പോഴും അടുത്ത വീട്ടിലെ പഴങ്കഞ്ഞി കുടിക്കാൻ ആർത്തി ഉള്ളവരാണ് ആണുങ്ങളിൽ അധികവും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ, തന്റെ മനസും ശരീരവും തണുപ്പിക്കാൻ ശേഷിയും കരുത്തുമുള്ള ആണൊരുത്തൻ സ്വന്തമായുള്ള ഒരു പെണ്ണും മറ്റൊരു പുരുഷനെ സ്വപ്നം കാണാൻ പോലും ഇഷ്ടപ്പെടില്ല

 3,364 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment16 mins ago

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Entertainment28 mins ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment44 mins ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment1 hour ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment1 hour ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment2 hours ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment4 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment5 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment5 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket6 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »