fbpx
Connect with us

SEX

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Published

on

Sindhu Thangavel

ഭുമിയിലുളള സകല ജീവജാലങ്ങളും അനുഭവിക്കുന്ന ഏറ്റവും തീഷ്ണവും, അസഹ്യവുമായ വികാരം വിശപ്പ് അല്ലെങ്കിൽ ദാരിദ്ര്യം ആണ്, രണ്ടാമത്തേത് ലൈംഗിക അതൃപ്‌തിയും. ചുരുക്കം ചിലർക്കെങ്കിലും അവരവരുടെ ഇച്ഛക്കനുസരിച്ചുളള ലൈംഗികസുഖം അനുഭവിക്കാൻ സാധിക്കുന്നു എന്നുളളത് ഒരു അനുഗ്രഹം ആണെങ്കിലും, ആശിച്ചതിന്റെ ഏഴയലത്ത് പോലും എത്താൻ സാധിക്കാത്ത ഹതഭാഗ്യരുടെ എണ്ണമാണ് കൂടുതലും. എങ്ങനെയെങ്കിലും ഒന്ന് ഇണചേരാൻ മുട്ടിനിൽക്കുന്നവരുടെ കൈയ്യൂക്കിൽ ഇരുട്ടിൽ മാത്രം നടക്കേണ്ട/നടത്തേണ്ട ഒരു കടന്നുകയറ്റമായി പലരും ലൈംഗികതയെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നുമല്ല. ലോകാരംഭം മുതൽ ഉളളതാണ് ഈ അരക്ഷിതാവസ്ഥ.

പിളള പെറുന്ന യന്ത്രങ്ങളായും, താലി കെട്ടിയവൻ ആവശ്യപ്പെടുമ്പോഴൊക്കെ അയാൾക്ക് ഇഷ്ടപ്പെട്ട ഭാഗങ്ങൾ മാത്രം വിട്ടുകൊടുത്തു കൊണ്ട് അയാളെ തൃപ്തിപ്പെടുത്തേണ്ട ബാധ്യതയുളള ഒരു ലൈംഗിക ഉപകരണമായും ഭാരതത്തിലെ സ്ത്രീകൾ മാറിയതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ, ഇന്ന് കാലം മാറി. വിദ്യാഭ്യാസവും, വിവരവും വിവേകവുമുളള സ്ത്രീകൾ അവരുടെ കാര്യങ്ങൾ തുറന്നു പറയാൻ തുടങ്ങി. വിരൽത്തുമ്പിൽ വിസ്മയങ്ങൾ തീർക്കുന്ന Smartphone, Computer, Laptop എന്നിവകളുടെ സഹായത്തോടെ പലരും പലപ്പോഴും അവരവരുടെ ജോലിസംബന്ധമായ കാര്യങ്ങൾക്ക് പുറമെ മറ്റു പലതും കാണാനും കേൾക്കാനും തുടങ്ങി. നീലച്ചിത്രങ്ങളിൽ കാണുന്ന സ്ത്രീപുരുഷ സംഗമങ്ങൾ ചിലരിൽ ഈർഷ്യ ഉണ്ടാക്കുന്നുണ്ടെങ്കിലും മറ്റു പലരിലും ആശകളുടെ വേലിയേറ്റങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ പക്ഷെ, സ്ത്രീകൾക്കും ഇപ്പറഞ്ഞ അനുഭൂതി കൈയ്ക്കില്ല എന്ന് മനസിലാക്കാൻ തയ്യാറാവാറില്ല എന്നതാണ് പരിതാപകരം. കൂടെക്കിടക്കുന്ന പെണ്ണിന്റെ ജോലി തന്നെ സുഖിപ്പിക്കുക എന്നത് മാത്രമാണെന്നുളള ധാർഷ്ട്യം ഒരു ഭൂഷണമായി കൊണ്ടുനടക്കുന്ന (പല) പുരുഷന്മാരും, ഒരേ ജോലി ചെയ്യുന്ന ഇരുകൂട്ടർക്കും ആ ജോലിക്ക് കിട്ടേണ്ട വേതനത്തിലും തുല്യപങ്കാളിത്തമാണ് ഉളളതെന്ന് മനപ്പൂർവ്വം മറക്കുന്നു. ഇന്ന് നമ്മുടെ നാട്ടിൽ പെരുകി വരുന്ന വിവാഹിതരായ സ്ത്രീകളുടെ/അമ്മമാരുടെ ഒളിച്ചോട്ടത്തിന്റെ ചുരുളുകൾ അഴിച്ചാൽ അവരുടെയൊക്കെ പിന്നാമ്പുറകഥകളിൽ മേൽപ്പറഞ്ഞ രീതിയിലുള്ള ഒരു സ്വാർത്ഥനായ ഭർത്താവ് ഉണ്ടാകും. ഒപ്പം, ഇക്കാര്യത്തിലെങ്കിലും നിസ്വാർത്ഥനായ മറ്റൊരു പുരുഷനും. ഇവിടെ ആരെ, ആർക്കാണ് കുറ്റം പറയാനാവുക

ഇതൊക്കെ മാറണമെങ്കിൽ, ആവശ്യത്തിനും അനാവശ്യത്തിനും മൂടാതിരിക്കുന്ന നിങ്ങളുടെയൊക്കെ തിരുവായ്കൾ നിങ്ങളുടെ സ്വകാര്യസമയങ്ങളിലും മൂടാതിരിക്കണം. ഇങ്ങനെ, ഇത്രയും മതിയോ, നിനക്ക് തൃപ്തിയായോ, ഞാൻ ഇനിയും എന്തെങ്കിലും ചെയ്യണോ, എനിക്ക് ഇങ്ങനെയാണ് വേണ്ടത്…. എന്നൊക്കെ പരസ്പരം കാതോരം മെല്ലെ ചോദിച്ചും പറഞ്ഞും പരസ്പരം അറിയാൻ ശ്രമിക്കണം, ആസ്വദിച്ചു ശീലിക്കണം. കൂരാക്കൂര് ഇരുട്ടിൽ എന്നും തപ്പിത്തിരയാതെ വല്ലപ്പോഴെങ്കിലും വെളിച്ചത്തിലും രാസലീലകൾ ആവാം. അങ്ങനെ പരസ്പരം മേനിയഴകുകൾ കണ്ടും, കാണിച്ചും ബോധിക്കണം, ബോധിപ്പിക്കണം, ആനന്ദിക്കണം. എത്ര നാണം കുണുങ്ങി ആണെങ്കിലും ഇതൊക്കെ മനസുകൊണ്ട് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാവില്ല ഭൂമിയിൽ.

സ്വന്തം വീട്ടിൽ ബിരിയാണി ഉള്ളപ്പോഴും അടുത്ത വീട്ടിലെ പഴങ്കഞ്ഞി കുടിക്കാൻ ആർത്തി ഉള്ളവരാണ് ആണുങ്ങളിൽ അധികവും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ, തന്റെ മനസും ശരീരവും തണുപ്പിക്കാൻ ശേഷിയും കരുത്തുമുള്ള ആണൊരുത്തൻ സ്വന്തമായുള്ള ഒരു പെണ്ണും മറ്റൊരു പുരുഷനെ സ്വപ്നം കാണാൻ പോലും ഇഷ്ടപ്പെടില്ല .

 7,380 total views,  8 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 hours ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment3 hours ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment3 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment4 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence4 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment5 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment5 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment8 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment8 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment20 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment22 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »