Entertainment
ഗായിക മഞ്ജരി വിവാഹിതയായി

ഗായിക മഞ്ജരി വിവാഹിതയായി. . ബാല്യകാലം മുതൽ സുഹൃത്തായ പത്തനംതിട്ട സ്വദേശി ജെറിന് ആണ് വരന്. മസ്കറ്റിലെ സ്കൂളിൽ മഞ്ജരിയും ജെറിനും ഒന്നിച്ചാണ് പഠിച്ചത്. ജെറിൻ ഇപ്പോൾ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത് . അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സല്‍ക്കാരം.
1,325 total views, 4 views today
Continue Reading