സര് ലഡ്ഡു എന്ന പേരില്‍ കൊച്ചിയിലെ നിയോ ഫിലിം ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്കൂള്‍ സംവിധായകന് സിദ്ധീഖിന്റെ സംവിധാനത്തില്‍ അണിയിച്ചൊരുക്കിയ ഈ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ വമ്പന്‍ ഹിറ്റായി മുന്നേറുന്നു. നവംബര്‍ 20-നു അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ കേവലം ഒരു മാസം തികയുന്നതിനു മുന്‍പേ 167,602 വ്യൂവേഴ്സുമായി യൂട്യൂബില്‍ ടോപ് ചാര്‍ട്ടിലാണ്.
താന്‍ വഴിയരുകില്‍ കണ്ട ഒരു പെണ്‍കുട്ടിയെ ലൈനടിക്കനായി തനിക്കുണ്ടായിരുന്ന നല്ല ശമ്പളമുള്ള ജോലി രാജി വെച്ച് കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റര്‍വ്യൂനായി വരുന്നതും അവിടെയുള്ള മറ്റു അപേക്ഷകരെ ഇയാള ഓരോ അടവുകള്‍ പ്രയോഗിച്ചു ഓടിക്കുന്നതും പ്രമേയം ആക്കിയ ഷോര്‍ട്ട് ഫിലിം നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. തുടര്‍ന്ന് ഇയാളെ ജോലിക്ക് എടുക്കുന്നു. തുടര്‍ന്നുള്ള ക്ലൈമാക്സ് ആണ് കാണേണ്ടത്. അത് വീഡിയോയില്‍ കാണൂ.
കണ്ട ശേഷം ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.