ജയംരവി നായകനായ സൈറൺ ടീസർ പുറത്തിറങ്ങി. നവാഗതനായ ആന്റണി ഭാഗ്യരാജാണ് സൈറൺ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ജയം രവിയുടെ നായികയായി കീർത്തി സുരേഷാണ് അഭിനയിക്കുന്നത്. കീർത്തി പോലീസ് വേഷത്തിലാണ് എത്തുന്നത് .

സംവിധാനം ആന്റണി ഭാഗ്യരാജ്. ഒരു ആക്‌ഷൻ ഇമോഷനല്‍ ഡ്രാമയായ ചിത്രത്തിൽ സമുദ്രക്കനി, യോഗി ബാബു എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. അനുപമ മപരമേശ്വരൻ അഥിതി വേഷത്തിൽ. ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‍കെ. സ്റ്റണ്ട് ദിലിപ് സുബ്ബരയ്യൻ.

You May Also Like

ഇന്ത്യയിലെങ്ങും തൃപ്തി ദിമ്രി തരംഗമാണ്

കോമഡി ചിത്രമായ പോസ്റ്റർ ബോയ്‌സ് (2017) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച തൃപ്തി ദിമ്രി…

ഒരു ലിവിങ് ടുഗെദർ ജീവിത ദുരന്തം, സംഭവകഥ !

ശിവ 1  ‘ഉത്തരാഖണ്ഡിലെ പ്രളയം’ എന്നൊരു കവിത ഒരിക്കൽ ഞാൻ എഫ്ബിയിൽ പോസ്റ്റ് ചെയ്തപ്പോൾ അതുമായി…

651 മില്യൺ ഡോളർ നേടിയ സ്റ്റെപ് അപ് സീരീസ്

2006-ൽ ആൻ ഫ്ലെച്ചർ സംവിധാനം ചെയ്ത ഒരു അമേരിക്കൻ റൊമാന്റിക് ഡാൻസ് ഡ്രാമ ചിത്രമാണ് സ്റ്റെപ്പ്…

ഹൃത്വിക്കും ദീപികയും തമ്മിലുള്ള ഫൈറ്ററിലെ ഇന്റിമേറ്റ് സീൻ വിവാദമാകുന്നു

ഫൈറ്റർ ടീസറിൽ ഹൃത്വിക് റോഷന്റെയും ദീപിക പദുക്കോണിന്റെയും മികച്ച രസതന്ത്രം ഇതിനകം ചർച്ചയായി കഴിഞ്ഞു. .…