ദുൽഖർ സൽമാനെയും മൃണാൾ താക്കൂറിനെയും രശ്‌മിക മന്ദാനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാരാമം തെന്നിന്ത്യയില്‍ മറ്റൊരു മെ​ഗാഹിറ്റായി മാറിയിരിക്കുന്നു. അതിലൂടെ ദുൽഖർ ഒരു പാൻ ഇന്ത്യൻ താരമായി ഉയരുകയും ചെയ്തു. ചിത്രം റിലീസ് ചെയ്തിട്ട് 50 ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ റാമിനെയും സീനിയർ ഓഫീസറെയും പാകിസ്ഥാൻ സേന തടവിലാക്കിയിരുന്നു. ആ ഭാഗത്തിന് ശേഷമുള്ള സീൻ ആണ് പുറത്തുവിട്ടത്.

Leave a Reply
You May Also Like

കദംബനിൽ നിന്നും സാർപ്പട്ട പരമ്പരയിലേക്ക് വന്നപ്പോൾ ആര്യയുടെ ചെസ്റ്റിനു വന്ന മോശമായ മാറ്റം എന്തുകൊണ്ടാണ് ? ഇനി പഴയതുപോലെ ആകുമോ ?

പാ രഞ്ജിത്ത് ചിത്രമായ “സർപ്പറ്റ പറമ്പരയിലെ ആര്യയുടെ കഥാപാത്രം 1970 കളിലെ ഒരു ബോക്‌സറുടെ വേഷം…

ചിരിയുടെ ജയിലുമായി ദിലീപ് – വീഡിയോ റിവ്യൂ

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദിലീപ് ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ വീഡിയോ റിവ്യൂ ആണ് ചുവടെ കൊടുക്കുന്നത്.

ചങ്ങാത്ത മുതലാളിത്തം വാക്സിൻ നിർമിക്കുമ്പോൾ…

ട്രോളി പ്രശ്നം എന്നറിയപ്പെടുന്ന ലോകപ്രശസ്തമായ ഒരു ചിന്താപരീക്ഷണമുണ്ട്. വളരെ ലളിതമാണത്. ഡ്രൈവർ ഇല്ലാതെ, ഒരു ട്രാക്കിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു റെയിൽവേ

കിംഗ് ഓഫ് കൊത്തയിലെ ‘ഈ ഉലകിൻ’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി

സിനിമാലോകം ആകാംഷയോടെ ഉറ്റു നോക്കുന്ന പാൻ ഇന്ത്യൻ കൾട്ട് ക്ലാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്തയിലെ…