“നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
392 VIEWS

‘ഒരുത്തീ’യിലെ നവ്യയെ അഭിനന്ദിച്ചു സിതാര കൃഷ്ണകുമാർ . ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ നവ്യാനായരുടെ ചിത്രമാണ് ‘ഒരുത്തീ ‘. വികെ പ്രകാശ് ആണ് സംവിധാനം. മലയാളത്തിന്റെ പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാർ. ഇപ്പോൾ ഒരുത്തീയിലെ നവ്യയുടെ പെർഫോർമൻസിനെ പ്രശംസിച്ചുകൊണ്ടു സിത്താര ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റാണ് ആരാധകശ്രദ്ധ നേടുന്നത്. സിതാരയുടെ വാക്കുകൾ ഇങ്ങനെ.

ഒരുത്തി..!!!!

“നവ്യ… എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്!!! രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു!!! രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു VKP!!! എല്ലാം കൊണ്ടും അസ്സലായി, ശെരിക്കും മാസ്സായി!!!!” . എന്നാണു സിതാര പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്