ദുൽഖർ നായകനായ തെലുങ്ക് ചിത്രമാണ് സീതാരാമം. ആഗോള റിലീസായി ഇന്ന് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തി. ഒരു പീരീഡ് റൊമാന്റിക്ക് ഡ്രാമയായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത് .മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയും പ്രധാന വേഷം ചെയ്യുന്നുണ്ട്. . ചിത്രത്തിന്റെ ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയ അണിയറ പ്രവര്‍ത്തകരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ നിറകണ്ണുകളോടെയാണ് പുറത്തേക്കു വരുന്നത്. ദുല്‍ഖറും, നായികയായ മൃണാള്‍ താക്കൂറും സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്യുന്നതും ആനന്ദക്കണ്ണീർ ഒഴുകുന്നതും വീഡിയോയിൽ കാണാം

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം