കേരളത്തിൽ പ്രളയം നടന്നപ്പോൾ കൊടുത്ത പൈസ പോലും എത്രയാണ് എന്നു ഇതുവരെ ആർക്കും അറിയില്ല

393

SK Kozhikottukaran

ഇന്ത്യയിൽ ചാരിറ്റിക്ക് UNSCO അവാർഡ് ഉള്ള ഏക മനുഷ്യൻ ആണ് … പുള്ളി ചെയ്യുന്ന ചാരിറ്റി ഒന്നും മീഡിയ അറിയുന്നില്ല പക്ഷെ ഫാൻസ് അറിയുന്നുണ്ട് എല്ലാം … എന്തിന് കേരളത്തിൽ പ്രളയം നടന്നപ്പോൾ കൊടുത്ത പൈസ പോലും എത്രയാണ് എന്നു ഇത് വരെ ആർക്കും അറിയില്ല …
ഒരിക്കൽ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകൾ
” കുഞ്ഞിലെ പൈസ ഇല്ലാത്ത കാരണം കൊണ്ട് എനിക്ക് പലപ്പോഴും പട്ടിണി അനുഭവിക്കേണ്ടി വന്നിട്ടുണ്ട് , വലുതായപ്പോൾ എനിക്ക് പൈസ ഉണ്ടാക്കണം എന്നത് വാശി ആയിരുന്നു … ഞാൻ ചാരിറ്റിയിൽ വിശ്വസിക്കുന്നു അതായത് പൈസ കൊടുക്കുന്നവൻ മാത്രമല്ല അഭിമാനം അത് വാങ്ങിക്കുന്നവനും അഭിമാനം ഉണ്ട് അവരുടെ നിസ്സഹായത കൊണ്ടാണ് അവർ നമ്മളുടെ മുന്നിൽ യാചിക്കുന്നത് അത് കൊണ്ട് ചാരിറ്റി ചെയ്യുമ്പോൾ ഫോട്ടോ എടുക്കാതെ ഇരിക്കുക , എപ്പോഴും രഹസ്യമായി തന്നെ അത് സൂക്ഷിക്കുക”