Connect with us

Fitness

പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെ ഇല്ലാതെ നിറം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍

നിറം ജന്മസിദ്ധമാണ്. അത് പൂര്ണമായും മാറ്റിയെടുക്കാന്‍ കഴിയില്ലങ്കിലും കുറച്ച് കാലം പ്രതീക്ഷയോടെ കാത്തിരുന്നാല്‍ ചെറിയ മാറ്റം എങ്കിലും വരുത്താന്‍ സാധിക്കും. അത് ഓരോരുത്തരുടെ ചര്‍മ്മ പ്രകൃതിയെ ആശ്രയിച്ചിരിക്കും. ചിലരില്‍ നല്ല മാറ്റം കാണാം, മറ്റു ചിലരില്‍ വലുതായി മാറ്റം ഒന്നും കാണില്ല. ഇക്കാര്യം ആദ്യമേ മനസ്സിലാക്കണം.

 159 total views

Published

on

01

നിറം ജന്മസിദ്ധമാണ്. അത് പൂര്ണമായും മാറ്റിയെടുക്കാന്‍ കഴിയില്ലങ്കിലും കുറച്ച് കാലം പ്രതീക്ഷയോടെ കാത്തിരുന്നാല്‍ ചെറിയ മാറ്റം എങ്കിലും വരുത്താന്‍ സാധിക്കും. അത് ഓരോരുത്തരുടെ ചര്‍മ്മ പ്രകൃതിയെ ആശ്രയിച്ചിരിക്കും. ചിലരില്‍ നല്ല മാറ്റം കാണാം, മറ്റു ചിലരില്‍ വലുതായി മാറ്റം ഒന്നും കാണില്ല. ഇക്കാര്യം ആദ്യമേ മനസ്സിലാക്കണം.

ക്ഷമയോടെ പ്രാര്തനയോടെ കുറച്ചു സമയം ഇനി സൌന്ദര്യ സംരക്ഷണത്തിന് വേണ്ടി മാത്രം മാറ്റിവെക്കാം.

1. എലാദി തൈലം – എലാദി ഗണത്തില്‍ ഉള്ള ഔഷധങ്ങള്‍ കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഈ തൈലം നിറം വര്ദ്ധിപ്പിക്കുന്നു. കുളിക്കുന്നതിനു മുന്പ് അര മണിക്കൂര് മേലാസകലം തേച്ചു പിടിപ്പിച് ഇരിക്കുകയോ നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യാം. മെഴുക്ക് ഇളക്കാന്‍ പയര് പൊടി, കടലപ്പൊടി, വാകപ്പൊടി മുതലായ സ്‌നാന ചൂര്‍ണങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കാം. ഇനി അഥവാ സോപ്പ് തെച്ചേ മതിയാകു എന്നാണെങ്കില്‍ വളരെ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം.

2. എലാദി ചൂര്‍ണം – ഇതും എലാദി ഗണ ത്തില്‍ ഉള്ള ഔഷധങ്ങള്‍ കൊണ്ടുള്ളതാണ്. എണ്ണ ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്കും മുഖക്കുരു വരുന്നവര്ക്കും മുഖലേപം ആയിട്ട് ഉപയോഗിക്കാം.

3. കുങ്കുമാദി ലേപം

4. കുങ്കുമാദി തൈലം – മറ്റുള്ളവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വില അല്പം കൂടുതല്‍ ആണെങ്കിലും ഗുണത്തിലും വളരെ മെച്ചമാണ്.

മുഖക്കുരു വരാന്‍ സാധ്യത ഉള്ളവര്‍ ഈ പറഞ്ഞവയില്‍ എലാദി ചൂര്‍ണം മാത്രം ഉപയോഗിക്കുക.

Advertisement

ഇനി നമുക്ക് നമ്മുടെ അടുക്കളകളിലെക്ക് പോകാം.

ലാക്ടിക് ആസിഡ്: തൈര്, പാല്
ഒലിയിക് ആസിഡ്: തക്കാളി
സിട്രിക് ആസിഡ്: ചെറുനാരങ്ങ, ഓറഞ്ച്

ഈ പറഞ്ഞ സാധനങ്ങള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ആസിഡുകളുടെ സാന്നിധ്യം കാരണം സ്വാഭാവികമായി നിറം വര്ദ്ധിപ്പിക്കുന്നു. വെള്ളരിക്ക, മഞ്ഞള്‍ തുടങ്ങിയവ എല്ലാവര്ക്കും അറിയാവുന്നതാണല്ലോ !

നല്ല ഭക്ഷണം, ആരോഗ്യം, മനസ്സമാധാനം ഇവയൊക്കെ ഉണ്ടെങ്കിലെ ഉദ്ദേശിച്ച രീതിയില്‍ ഫലം ചെയ്യ് എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. പാര്‍ശ്വഫലങ്ങള്‍ ഒട്ടും ഇല്ലാതെ നിറം വര്ധിപ്പിക്കാനുള്ള വഴികലാണീ പറഞ്ഞത്. എളുപ്പവഴി തേടി കെമികല്‍സ് ഉപയോഗിച്ച് ഉള്ള നിറം കൂടി കളയാതിരിക്കുക

 160 total views,  1 views today

Advertisement
cinema1 day ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement