ഒരു പെണ്‍കുട്ടിക്ക് അടികൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഈ ആണ്‍കുട്ടികള്‍ ചെയ്തത് എന്താണെന്ന് അറിയാമോ?

346

“ആണ്‍കുട്ടികളുടെ ലോകത്ത് പെണ്‍കുട്ടികളെ ആരും ഉപദ്രവിക്കാറില്ല..ഉപദ്രവിക്കാന്‍ അവര്‍ അനുവദിക്കുകയുമില്ല” എന്ന സന്ദേശം പകരുന്ന ഒന്നാണ് ഈ വീഡിയോ.

കുറെയധികം ആണ്‍കുട്ടികളോട് അവരുടെ പേരും വീടും മറ്റു വിവരങ്ങളും എല്ലാം ചോദിച്ച ശേഷം അവരുടെ മുന്നില്‍ ഒരു പെണ്‍കുട്ടിയെ കൊണ്ട് നിര്‍ത്തി. അവളെ പറ്റി പറയാനും അവളെ കളിയാക്കാനും ഒക്കെ കുട്ടികളോട് ആവശ്യപ്പെടുകയും അവര്‍ അതെല്ലാം അനുസരിക്കുകയും ചെയ്തു, ഒടുവില്‍ അവളെ ശക്തമായി അടിക്കാന്‍ പറഞ്ഞപ്പോള്‍ ഈ ആണ്‍കുട്ടികള്‍ പ്രതികരിച്ച രീതി എല്ലാവര്‍ക്കും ഒരു പാഠമാണ്. കേവലം പത്തും പന്ത്രണ്ടും ഒക്കെ വയസ്സുള്ള കൊച്ചു കൂട്ടുകാര്‍ പ്രതികരിച്ച രീതി ലോകത്തെ സകല ആണ്‍ വര്‍ഗത്തിനും ഒരു പാഠമാണ് എന്ന് ഈ വീഡിയോ തെളിയിക്കുന്നു..

എന്തായിരുന്നു ആ പ്രതികരണം എന്ന് അറിയണ്ടേ…ഈ വീഡിയോ ഒന്ന് കണ്ടു നോക്കു…

Advertisements