ബഹിരാകാശ യാത്രികര്‍ ഉറങ്ങുന്നതെങ്ങിനെ?

690

നമ്മളില്‍ പലര്‍ക്കുമുണ്ടാവുന്ന ഒരു സംശയം ആണിത്. വെള്ളത്തില്‍ നീന്തിക്കളിക്കുന്ന പോലെ എപ്പോഴും ജീവിക്കേണ്ടി വരുന്ന സ്പേസ് സ്റ്റേഷനില്‍ ബഹിരാകാശ യാത്രികരുടെ ഉറക്കം എങ്ങിനെ ആകുമെന്ന്. ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ഏറെ കാലമായി ജീവിക്കുന്ന ക്രിസ് ഹാഡ്‌ഫീല്‍ഡ്‌ അതെങ്ങിനെയെന്നു നമുക്ക് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നു.

NB: വായിച്ചു ഉറങ്ങി പോവരുത് കേട്ടോ. ഇനിയും കുറെ വായിക്കാനുണ്ട് ബൂലോകത്തില്‍ !