Featured
കവണ വില്ലനായി; ലോലഹൃദയമുള്ളവര്‍ ഈ വീഡിയോ കാണാതിരിക്കുക !
തീര്‍ച്ചയായും ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും. നിങ്ങള്‍ ഒരു ലോലഹൃദയത്തിന്റെ ഉടമയാണെങ്കില്‍ ഈ വീഡിയോ കാണാതിരിക്കുക എന്നതാകും നല്ലത്.
243 total views, 2 views today

തീര്‍ച്ചയായും ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും. നിങ്ങള്‍ ഒരു ലോലഹൃദയത്തിന്റെ ഉടമയാണെങ്കില്‍ ഈ വീഡിയോ കാണാതിരിക്കുന്നതാകും നല്ലത്. രക്തം കണ്ടു തളര്‍ന്നു വീഴുന്നവരും ഇത് കാണാതിരിക്കുക. ഇനി കാര്യത്തിലേക്ക് വരാം. ഒരാള്‍ താന്‍ രൂപകല്‍പ്പന ചെയ്ത സ്ലിംഗ്ഷോട്ട് അഥവാ കവണ പരിചയപ്പെടുത്തുകയാണിവിടെ. കവണയില്‍ ഇദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് കല്ലിനു പകരം ഒരു സ്റ്റീല്‍ ബോളാണ്. ആദ്യം ഒരു കുടിവെള്ള ബോട്ടിലും പിന്നീട് വെള്ള നിറച്ചൊരു കുപ്പിയും ഇദ്ദേഹം അതി സമര്‍ത്ഥമായി കവണ ഉപയോഗിച്ച് പൊട്ടിക്കുന്നു.
അതിനു ശേഷം ഒരു ഷാമ്പെയിന് ബോട്ടില്‍ എറിഞ്ഞു പൊട്ടിക്കുകയാണ് കക്ഷി. എന്നാല്‍ അപ്പോള്‍ ആണ് നമ്മള് ഒരിക്കലും വിചാരിക്കാത്ത ചില കാര്യങ്ങള്‍ സംഭവിക്കുക. കണ്ടു നോക്കൂ.
244 total views, 3 views today