നടനും സംവിധായകനുമായ സോഹൻ സീനുലാൽ വിവാഹിതനായി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
236 VIEWS

ഫെഫ്ക വർക്കിങ്ങ് ജനറൽ സെക്രട്ടറിയും നടനും സംവിധായകനുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസാണ് വധു. വിവാഹ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ബാലതാരമായാണ് സോഹൻ സിനിമയിൽ എത്തിയത്. കാബൂളിവാല ആണ് ആദ്യ സിനിമ. സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു പരിചയമുള്ള സോഹൻ മമ്മൂട്ടി ചിത്രമായ ഡബിള്സിലൂടെയാണ് സ്വതന്ത്രസംവിധായകൻ ആകുന്നത്. വന്യം, അൺലോക്ക് എന്നിവ സോഹൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ആക്ഷൻ ഹീറോ ബിജു, പുതിയ നിയമം, അബ്രഹാമിന്റെ സന്തതികൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തോപ്പിൽ ജോപ്പൻ ..എന്നിവയാണ് സോഹൻ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ