ലാല്‍ ജോസ് -വിദ്യാസാഗര്‍ കോമ്പിനേഷൻ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് . ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രം സോളമന്റെ തേനീച്ചകളിലും വിദ്യാസാഗര്‍ ആണ് സംഗീത സംവിധായകന്. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ആനന്ദമോ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാടിയിരിക്കുന്നത് അഭയ് ജോധ്പുര്കറും അന്വേഷയും ചേര്‍ന്നാണ്. നല്ലൊരു ഗാനം കേൾക്കാം

ഇന്ത്യൻ ഭൂപടത്തിൽ ചവുട്ടിയ അക്ഷയ്കുമാറിനെതിരെ വ്യാപക ട്രോളുകളും വിമർശനവും
അക്ഷയ് കുമാർ ചിത്രം സെൽഫി ഈ മാസം റിലീസ് ചെയ്യും. അതിനു മുൻപുതന്നെ