fbpx
Connect with us

COVID 19

ഗംഗയിലെ ദേവ ബാക്ടീരിയകൾ കൊറോണാസുര വൈറസിനെ കൊല്ലും

ഗംഗാ നദിയിലെ ജലം കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് കേന്ദ്ര ജല മന്ത്രാലയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ നല്കി. ഉഗ്രപ്രതാപശാലികളായ

 112 total views

Published

on

Soman Kaniparampil

ഗംഗാ നദിയിലെ ജലം കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് കേന്ദ്ര ജല മന്ത്രാലയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ നല്കി. ഉഗ്രപ്രതാപശാലികളായ 5 സൂഷ്മ ബാക്ടീരിയകൾ ഗംഗാനദിയിലെ വെള്ളത്തിൻ്റെ മേൽത്തട്ടിൽ അധിവസിക്കുന്നുണ്ടന്ന ഗവേഷക സംഘത്തിൻ്റെ കണ്ടെത്തലുകളുടെ പിൻബലത്തിലാണ് ഈ അപേക്ഷ: CSIR – NEERI ( നാഷണൽ എൻവൈറോൺമെൻ്റൽ എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) യുടെ പoനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ അപേക്ഷ. പൂനയാണ് ഇതിൻ്റെ ആസ്ഥാനമെന്നത് പ്രത്യേ കം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കുന്ന ജലത്തിൽ അനുവദനീയമായ കോളിഫോം ബാക്ടീരിയകളുടെ അളവ് 100 എം – എൽ. ജലത്തിൽ 50 എം‌പി‌എൻ ആണ്. (50MPN/ 100 ) കുളിക്കാനായിയുള്ള ജലത്തിൽ 500 എം‌പി‌എൻ / 100 വരെ ആകാം.

എന്നാൽ യു.പി. മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ഏപ്രിലിൽ നടത്തിയ പരിശോധനയിൽ ഗംഗയിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ സ്വച്ഛ് ഭാരത് വാരണാസിയിൽ അടക്കം 46000 എം‌പി‌എൻ / 100 എം‌എൽ‌ കോളിഫോം ബാക്ടീരിയയുണ്ടന്നാണ് കണ്ടെത്തിയത്. പാമ്പ് വിഷം ഏറ്റാൽ പാമ്പ് വിഷം കൊണ്ടാണല്ലോ അതിന് ആൻ്റി ബോഡി നിർമ്മാണം . 46000 എം‌പി‌എൻ / 100 എം‌എൽ‌ കോളിഫോം ബാക്ടീരിയയുള്ള ജലം കുടിക്കുകയും അതിൽ കുളിക്കുകയും പുണ്യകർമ്മങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന മനുഷ്യർക്ക് എങ്ങനെയാണ് കൊറോണ പിടിപെടുക .യു.പി. യിൽ കൊറോണ വ്യാപനം തടയുന്നതിൽ ഈ ഗംഗാജലം വഹിച്ച പങ്കും പ്രത്യേകം പഠന വിധേയമാക്കേണ്ടതാണ്.

കോവിഡ് – 19 പരത്തുന്ന വൈറസ് എന്നല്ല അതിലും വലിയ വൈറസ് പോലും ഗംഗാ ജലമെന്ന് കേട്ടാൽ ജീവനും കൊണ്ട് ഓടി ഒളിക്കുമെന്നതിൽ സംശയമില്ല. ലോകത്ത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കവർന്ന ഈ മഹാമാരിക്ക് പ്രതിരോധ വാക്സിൻ കണ്ടു പിടിക്കാൻ ഗവേഷണം നടത്തുമ്പോൾ NEERI നടത്തിയ ഗവേഷണ ഫലം ശരിയായാൽ ഇന്ത്യ രക്ഷ പെടില്ലേ. ഈ ഗവേഷണ ഫലത്തിൻ്റെ അടിസ്ഥാനത്തിലാണാ ലോകത്തിൻ്റെ ഫാർമസി ആയി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി മൊഴിഞ്ഞത്. ഗംഗാ ജലത്തിൽ മലം കോളിഫോം ബാക്ടീരിയയുടെ അളവ് 22000 എം‌പി‌എൻ / 100 എം‌എൽ ആണ്.

സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം വിജയമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം. അതിൻ്റെ ഭാഗമായി രാജ്യത്ത് നടന്ന കക്കൂസ് വിപ്ലവത്തിന്‌ ശേഷവും അനുവദനീയമായ 50 ൻ്റ സ്ഥാനത്ത് 440 ഇരട്ടി 22000 മലം കോളിഫോം ബാക്ടീരിയയാണ് ഇപ്പോഴുള്ളത്. ലോകത്ത് നമുക്ക് ഒന്നാം നമ്പരാകാൻ ഈ 22000 എന്നത് 50000 ആക്കി മാറ്റാൻ പ്രയാസമില്ല. കുംഭമേള ഒന്നുകൂടി കൊഴിപ്പിച്ചാൽ മതി. കുംഭമളയാണ് . മലം കോളിഫോം ബാക്ടീരിയയുടെ ഈ വർദ്ധനവിന് കാരണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഒരു റിപ്പോർട്ട് വന്നിരുന്നു.

Advertisement



( ഈ കൊറോണ വാക്സിൻ്റെ സൃഷ്ടികർത്താക്കളായ കുംഭമേളയുടെ നടത്തിപ്പുകരെ ലോകാരോഗ്യ സംഘടന അനുമോദിക്കും എന്നതിൽ സംശയമില്ല)

 113 total views,  1 views today

Advertisement
Entertainment8 hours ago

മലയാളികളുടെ പ്രിയ നായകൻ ശ്രീനാഥ് വിവാഹിതനാകുന്നു, വധു ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

International8 hours ago

യുദ്ധത്തിൽ തോൽക്കാനിരുന്ന യുക്രൈന് മുൻ‌തൂക്കം ലഭിച്ചത് എങ്ങനെ എന്നറിയണ്ടേ ?

Entertainment8 hours ago

അത് എൻറെ ലൈഫ് അല്ല
,ഇത് എൻറെ വൈഫ് ആണ്; പ്രതികരണവുമായി ബാല

Heart touching8 hours ago

അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നെക്കുറിച്ച് റഫീഖ് സീലാട്ട്

Entertainment8 hours ago

മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്

Entertainment9 hours ago

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

Entertainment10 hours ago

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Entertainment10 hours ago

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

Entertainment11 hours ago

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ, അർഹിച്ച അംഗീകാരങ്ങൾ

Football12 hours ago

നഗ്നപാദരായി ഒളിമ്പിക്‌സിൽ കളിക്കാൻ വന്ന ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനോട് ബ്രിട്ടീഷ് രാജ്ഞി ചോദിച്ചത്

Entertainment12 hours ago

ഞാൻ കണ്ട ഗന്ധർവ്വൻ

Entertainment17 hours ago

ഗോപിസുന്ദറും അമൃത സുരേഷും – അവർ പ്രണയത്തിലാണ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment18 hours ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment2 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment5 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment7 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Advertisement