ബുദ്ധികൂടിപോയാലും പ്രശ്നമാണ്. അതിനു ഉത്തമ ഉദാഹരണമാണ് ചുവടെ കൊടുത്തിട്ടുള്ള ചില എന്‍ജിനീയറിംഗ് മണ്ടന്മാരുടെ ചിത്രങ്ങള്‍.
വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ച് ബീയര്‍കുപ്പി തുറക്കുക, കാര്‍ ഡോര്‍ സാധാരണ പൂട്ട് കൊണ്ട് പൂട്ടുക തുടങ്ങി ലാപ് ടോപ്പ് തലതിരിച്ചുവച്ച് പഠിക്കുന്ന മണ്ടന്മാരെയും പാട്ടുപെട്ടിയുടെ കവറില്‍ തോക്ക് കളിപ്പാട്ടം വച്ച “ബുദ്ധിമാന്മാരുടെ ചിത്രങ്ങള്‍ വരെ കാണാം.
സൈക്കള് പൂട്ടിയിട്ടുണ്ട് പക്ഷെ പൂട്ട് പൊളിക്കാതെ തന്നെ സൈക്കിള്‍ എടുത്ത് കൊണ്ട് പോകാം. എങ്ങനെയന്നല്ലേ ചിന്തിക്കുന്നത്? ഉത്തരം ഇനി വരുന്ന ചിത്രങ്ങള്‍ പറയും
ഒന്ന് കുളിക്കാന്‍ സ്വന്തമായി ഒരു സ്വിമ്മിംഗ് പൂള് എങ്ങനെയുണ്ട് ?
പാട്ടുപെട്ടിയുടെ കവറില്‍ തോക്ക് കളിപ്പാട്ടം…കുട്ടികളെ പറ്റിക്കാന്‍ ഉപയോഗിക്കാം.
തല തിരിഞ്ഞത് എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചു കാണില്ല, അല്ലെ ?
ഇങ്ങനെ സൈക്കിള്‍ പൂട്ടി വച്ചാല്‍ ഏത് കള്ളന് വന്നാലും ഒന്നും ചെയ്യാന്‍ പറ്റില്ല..ഹോ, ഭയങ്കരം തന്നെ.!
സ്വന്തം സ്വിമിംഗ് പൂളിനെ വെള്ളം ഒന്ന് ചൂടാക്കി എടുക്കാന്‍ ഇതിലും നല്ല മാര്‍ഗം ഉണ്ടോ ?