ചില പാര്‍ക്കിങ്ങ് കുതന്ത്രങ്ങള്‍ – ബാക്കിയുള്ളവന്‍ വെറും ശശിയോ ?

0
288
01
ഫോട്ടോ കടപ്പാട്: ടീം ബിഎച്ച്പി

ഈയിടെ മുംബൈ നഗരത്തിലെ തിരക്കേറിയ ഒരു ഷോപ്പിംഗ്മാളിന് മുമ്പിലെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത റോഡില്‍ ഒരു കക്ഷി ചെയ്ത പരിപാടി നോക്കു. വണ്ടിയുടെ ബോണറ്റ് തുറന്നുവെച്ച് കക്ഷി സുഖമായി ഷോപ്പിങ്ങിനു പോയി. പാര്‍ക്കിങ്ങ് നോക്കുന്ന പോലിസുകാരനോ, കാര്‍ കേടായിക്കിടക്കുകയാണെന്നു കരുതി മടങ്ങി.

എന്തായാലും ഈ വക തരികിട നമ്പരൊന്നും കേരള ട്രാഫിക് പോലീസിനോട് വേണ്ട. അവര്‍ കാറിന്റെ ബാറ്ററി ഊരിക്കൊണ്ടുപോണം :)

ഇനി വേറൊരു കുതന്ത്രം കണ്ടു നോക്കു …