നടി സോണാലി ബേന്ദ്രേക്ക് കാന്‍സര്‍; ഹൃദയസ്പര്‍ശിയായ പോസ്റ്റുമായി നടി ട്വിറ്ററില്‍

0
389

സുപ്രസിദ്ധ ബോളിവുഡ് നടി സോണാലി ബേന്ദ്രേ കാന്‍സറുമായി മല്ലിടുന്നതായി റിപ്പോര്‍ട്ട്‌. നടി തന്നെയാണ് ട്വിറ്ററില്‍ ഹൃദയസ്പര്‍ശിയായ പോസ്റ്റുമായി വന്നിരിക്കുന്നത്. 43 വയസ്സുള്ള സോണാലി ഇപ്പോള്‍ ചികിത്സക്കായി കുടുംബത്തോടൊപ്പം ന്യൂ യോര്‍ക്കിലാണ്.

തനിക്ക് തന്റെ കുടുംബം തരുന്ന പിന്തുണ വളരെ വലുതാണെന്നും താനതില്‍ ധന്യയാണെന്നും അവര്‍ വ്യക്തമാക്കി.