ബോളിവുഡിൽ നിരവധി ആരാധകരുള്ള അഭിനേത്രിയാണ് സോനാലി സെയ്ഗാൾ. 2011 ലാണ് തൻറെ അഭിനയം ജീവിതം താരം തുടങ്ങിയത് . ആദ്യമായി അഭിനയിച്ച സിനിമ പ്യാർ കാ പഞ്ച്നാമ എന്ന ചിത്രമാണ്. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കുവാൻ താരത്തിന് സാധിച്ചു.
അടുത്തിടെ ഒരു പരസ്യ ചിത്രത്തിൽ സൽമാൻഖാന്റെ കൂടെ സോനാലി അഭിനയിച്ചിരുന്നു . വളരെ പെട്ടെന്നാണ് താരം അഭിനയിക്കുന്ന പരസ്യങ്ങൾ എല്ലാം ശ്രദ്ധ നേടുന്നത്. താരം ആദ്യമായി സൗന്ദര്യം മത്സരത്തിൽ പങ്കെടുത്തത് മിസ്സ് ഇന്ത്യ വേൾഡ് വൈഡിലാണ്. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം വളരെയധികം മനോഹരമായും പക്വമായും കൈകാര്യം ചെയ്യുന്ന താരമാണ് സോനാലി. ഏതു കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.ടൈംസ് ഓഫ് ഇന്ത്യ, ഫിലിം ഫെയർ, ദാദാഗിരി,ഇന്ത്യ ടൈംസ് തുടങ്ങിയവയിൽ അവതാരകയായി താരം അവതരിച്ചിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകൾ നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അതിസാഹസികമായി യോഗ ചെയ്യുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഈ വീഡിയോ ഏറ്റെടുത്തത്.