നിറവയറിൽ സുന്ദരിയായി സോനം കപൂര്‍

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
176 VIEWS

ഫാഷന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്താറുളള ബോളിവുഡ് നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. താരം പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും സോനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുളളത്. എന്നാല്‍ ഇപ്പോൾ സോനത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത് മറ്റൊരു തരത്തിലാണ് . നിറവയറിൽ സുന്ദരിയായി ആണ് സോനം കപൂർ ചിത്രങ്ങൾക്ക് പോസ് ചെയുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. താരത്തെ അതി സുന്ദരമായി ഒരുക്കിയിരിക്കുന്നത് അഭിലാഷ ദേവ്നാനിയും റിയ കപൂറും ചേർന്നാണ്.

 

View this post on Instagram

 

A post shared by Rhea Kapoor (@rheakapoor)

 

View this post on Instagram

 

A post shared by Rhea Kapoor (@rheakapoor)

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി