നമ്മെ അത്ഭുത ലോകത്തെത്തിക്കുന്ന സനം പുരിയുടെ ഗാനങ്ങൾ

577

സനം പുരിയെ പറ്റി ചിലർക്കെങ്കിലും അറിയാം എന്ന് കരുതുന്നു. ഇന്ന് നമ്മുടെ രാജ്യത്തുള്ള ഏറ്റവും നല്ല ഒരു മ്യൂസിക് ഗ്രൂപ്പ് ആണ് സനം. അതിലെ പ്രധാന ഗായകനാണ് സനം പുരി. ഈ യുവ ഗായകന്റെ ചില ഗാനങ്ങളുടെ യു ട്യൂബ് ലിങ്കുകൾ ഇപ്പോൾ ഇവിടെ ഇടുന്നു. ഇവരെ കുറിച്ച് ബൂലോകം നിങ്ങളോട് കൂടുതലായി പിന്നീട് പറയാം. പഴയ ഹിന്ദി ഗാനങ്ങൾ ഇന്നത്തെ തലമുറയുടെ ഇടയിൽ പ്രചരിപ്പിക്കുകയാണ് ഈ യുവ ഗായകർ ചെയ്യുന്നത്. ഇന്നത്തെ യുവ ജനത അവരെ നെഞ്ചിലേറ്റിയതിൽ ഒരത്ഭുതവും ഇല്ല.