ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിലേ സൂര്യൻ നടന്നു വേഗം എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.

 

ധ്യാൻ ശ്രീനിവാസൻ,പ്രയാഗ മാർട്ടിൻ, അൽത്താഫ് സലിം, ജോണി ആന്റണി,രഞ്ജി പണിക്കർ, ഷാലു റഹിം, നിഷ സാരങ്, മനോജ്‌ കെ യു, സന്തോഷ്‌ കീഴറ്റൂർ,ശ്രീകാന്ത് മുരളി,സേതുലക്ഷ്മി, ശ്രീലക്ഷ്മി തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. മധുര മനോഹര മോഹം എന്ന ചിത്രത്തിന് ശേഷം ബി ത്രീ എം ക്രീയേഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സന്തോഷ്‌ മുണ്ടൂർ ആണ്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത് കൈതപ്രം,അനു എലിസമ്പത് ജോസ് എന്നിവരാണ് സംഗീതം ഷൻ റഹ്മാൻ, ചിത്രസംയോജനം രഞ്ജൻ എബ്രഹാം,വസ്ത്രലങ്കാരം സമീറ സനീഷ്,കല സംവിധാനം അജയ് മാങ്ങാട് RD ഇല്ലുമിനേഷൻ ഡിസംബർ 1 ന് ചിത്രം തിയേറ്ററിൽ എത്തിക്കും

You May Also Like

തുനിവിൽ അഭിനയിക്കാൻ ലക്ഷങ്ങളല്ല കോടികൾ പ്രതിഫലം വാങ്ങിയ മഞ്ജു വാര്യർ ! എത്രയാണെന്ന് അറിയാമോ ?

തുനിവിൽ അഭിനയിക്കാൻ ലക്ഷങ്ങളല്ല കോടികൾ പ്രതിഫലം വാങ്ങിയ മഞ്ജു വാര്യർ ! എത്രയാണെന്ന് അറിയാമോ ?…

“ഒരു പടത്തിന് പോയാലോ!”ജനങ്ങളെ തീയേറ്ററിലേക്ക് ക്ഷണിക്കുന്നു

“ഒരു പടത്തിന് പോയാലോ!”ജനങ്ങളെ തീയേറ്ററിലേക്ക് ക്ഷണിക്കുന്നു അയ്മനം സാജൻ പ്രേക്ഷകരെ പഴയപോലെ തീയേറ്ററുകളിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍…

അവസരം കിട്ടാൻ തുണിയഴിച്ചു കിടക്ക പങ്കിടണമെന്നു ഉർഫി ജാവേദ്

സിനിമയിൽ അഭിനയിക്കാൻ അവസരം വേണമെങ്കിൽ കൂടെ കിടക്കുകയോ നഗ്ന വിഡിയോയിൽ പ്രത്യക്ഷപ്പെടുകയോ ചെയ്യണമെന്ന് നടി ഉർഫി…

‘ബൈനറി’യുടെ വിജയം, നടൻ രാജേഷ് മല്ലർ കണ്ടിയുടെയും, കോഴിക്കോട് നിന്നും മറ്റൊരു താരോദയം

‘ബൈനറി’യുടെ വിജയം, നടൻ രാജേഷ് മല്ലർ കണ്ടിയുടെയും, കോഴിക്കോട് നിന്നും മറ്റൊരു താരോദയം. പി.ആർ.സുമേരൻ. കൊച്ചി:…